Your SEO optimized title

വേര്‍പാട് മുണ്ടന്തറ വിശ്വനാഥന്‍

ചാവക്കാട്: പാലയൂര്‍ മുണ്ടന്തറ പരേതനായ അയ്യപ്പകുട്ടിയുടെ മകന്‍ വിശ്വനാഥന്‍ (70)നിര്യാതനായി.
സംസ്‌കാരം ഇന്ന്( ശനി) ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍ നടക്കും.
ഭാര്യ: രമണി.
മകള്‍:ലിജി, മരുമകന്‍: പ്രേമന്‍.

Leave a Reply

%d bloggers like this: