പുഴയില്‍ കുളിയ്ക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പെട്ട് മരിച്ചു

കുന്ദമംഗലം കാരന്തൂര്‍ മര്‍കസില്‍നിന്നും വിദ്യാര്‍ഥികള്‍ അധ്യാപകരുമൊത്ത് യാത്ര പോയതായിരുന്നു.

എൽ.ഡി.എഫ് റാലിയും പൊതുയോഗവും.

അകലാട് മുഹിയുദ്ദീൻ പള്ളി പരിസരത്ത് നിന്നാരംഭിച്ച റാലി മന്ദലാംകുന്ന് സെൻറിൽ സമാപിച്ചു.

കുട്ടികളെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച പരാതിയിൽ മധ്യവയസ്കൻ അറസ്റ്റിൽ.

പീഡനത്തിനിരകളായ രണ്ട് കുട്ടികളുടെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്. പുന്നയൂർക്കുളം: കുട്ടികളെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച പരാതിയിൽ മധ്യവയസ്കൻ അറസ്റ്റിൽ.വടക്കേക്കാട് വൈലത്തൂര്‍…

കളഞ്ഞുകിട്ടിയ സ്വര്‍ണപാദസരം ഉടമയെ തിരിച്ചേല്‍പ്പിച്ചു

ഞായറാഴ്ച രാവിലെ 11-ഓടെയാണ് എടക്കഴിയൂര്‍ ആലുക്കല്‍ മൃദുലയ്ക്ക് രണ്ട് പവന്‍ വരുന്ന സ്വര്‍ണപാദസരത്തിന്‍റെ ജോഡികളിലൊന്ന് നഗരത്തിലെ തിരക്കേറിയ റോഡില്‍ നിന്ന് ലഭിക്കുന്നത്.

പന്നിത്തടത്ത് നിന്നും തിരഞ്ഞെടുപ്പ് സ്‌ക്വാഡ് രേഖകളില്ലാത്ത പണം പിടിച്ചെടുത്തു.

വാഹന പരിശോധനയില്‍ രേഖകളില്ലാത്ത 258000 രൂപ പിടിച്ചെടുത്തു.

ലഹരി ഉല്‍പന്നങ്ങളുടെ കടത്ത് തടയാന്‍ എക്സൈസ് സംഘം വാഹന പരിശോധന തുടങ്ങി.

പ്രധാന സ്ഥലങ്ങളില്‍ പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗ്രീന്‍ ഫുള്‍ ഡേ ആചരിച്ചു.

ഗ്രന്ഥശാല സംഘം പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ ശീ.കെ.റ്റി.ഷാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ഫെയ്‌സ് ബുക്കിന് പണികിട്ടി. സോഷ്യല്‍ മീഡിയ സ്തംഭിച്ചു.

സോഷ്യല്‍ മീഡിയാ രംഗത്തെ അതികായരായ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ പ്രവര്‍ത്തനം നിലച്ചു.

വേര്‍പാട്; തെക്കേക്കര വടക്കന്‍ പരേതനായ വാറു മകന്‍ ജോസ്.

സംസ്‌ക്കാരം നാളെ (തിങ്കള്‍) വൈകീട്ട് 4ന് കുണ്ടന്നൂര്‍ കര്‍മ്മലമാത പള്ളിയില്‍

രാഹുല്‍ നാളെ കേരളത്തില്‍ എത്തും; ബുധനാഴ്ച ചാലിശ്ശേരിയില്‍

17 ന് വൈകിട്ട് 4.10ന് തൃത്താലയിലെ ചാലിശ്ശേരിയിലും രാഹുല്‍ ഗാന്ധി പ്രസംഗിക്കും.