Your SEO optimized title

ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

എരുമപ്പെട്ടി: വെള്ളറക്കാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു രണ്ട് പേര്‍ക്ക് പരിക്കേറ്റു .
മരത്തംകോട് മഠപ്പാട്ട് പറമ്പില്‍ ഖാദര്‍ (65), ചങ്ങരംകുളം ഓലയം പറമ്പില്‍ ഷാജി (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വെള്ളറക്കാട് സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് പള്ളിക്ക് സമീപമായിരുന്നു അപകടം.
പരിക്കേറ്റ രണ്ട് പേരെയും എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

%d bloggers like this: