ഗ്രീന്‍ ഫുള്‍ ഡേ ആചരിച്ചു.

കാട്ടകാമ്പാല്‍:കാഞ്ഞിരത്തിങ്കല്‍ യുവജന വായനശാലയും പ്രകൃതിസംരക്ഷണ സംഘം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയും സംയുക്തമായി ഗ്രീന്‍ ഫുള്‍ ഡേ ആചരിച്ചു.

ഗ്രന്ഥശാല സംഘം പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ ശീ.കെ.റ്റി. ഷാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രകൃതി സംരക്ഷണ സംഘം ജില്ലാ സെക്രട്ടറി ഷാജി തോമസ് പദ്ധതി വിശീദീകരിച്ചു.
റിട്ടയേര്‍ഡ് ഡെ.കളക്ടര്‍ ശ്രീ ഡേവിഡ് ഗ്രീന്‍ ഫുള്‍ഡേ ബ്രോഷര്‍ പ്രകാശനം ചെയ്തു.


വായനശാല സെക്രട്ടറി കെ എസ്. റോയ്‌സന്‍, ജോയന്റ് സെക്രട്ടറി എം.വി.സുനീഷ് ,പ്രസിഡന്റ് കെ.എ കുമാരന്‍ ,
ജോയ്കുമാര്‍, അധ്യാപകനും പ്രകൃതി സംരക്ഷണ സംഘം മെമ്പറുമായ പി.സി. തോംസണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

%d bloggers like this: