Your SEO optimized title

ജനപക്ഷം നേതാക്കളും, പ്രവര്‍ത്തകരും സി എം പി യിലേക്ക്.

വടകര: പി സി ജോര്‍ജിന്റെ ബിജെപി ബന്ധത്തില്‍ പ്രതിഷേധിച്ച് കേരള ജനപക്ഷം ജില്ലാവൈസ് പ്രസിഡണ്ട് അസീസ് കച്ചേരിയും നൂറിലേറെ പ്രവര്‍ത്തകരും
സി പി ജോണ്‍ വിഭാഗം സിഎംപി യില്‍ ചേര്‍ന്ന് യുഡിഫ് ന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

ഏപ്രില്‍ 19 ന് വേളം പള്ളിയത്ത് നടക്കുന്ന യുഡിഫ് സമ്മേളനത്തില്‍ ഔദ്ധ്യോഗികമായി സിഎംപി യില്‍ ചേരും ,

കുറ്റ്യാടിയില്‍ അസീസ് കേച്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംമ്പന്ധിച്ചുള്ള തീരുമാനമുണ്ടായത്.

Leave a Reply

%d bloggers like this: