Your SEO optimized title

കൊലയാളി തൊട്ടില്‍ കമ്പനി മടക്കിയെടുക്കുന്നു,

കുട്ടികളുടെ മരണത്തിന് കാരണമാകുന്ന തൊട്ടില്‍ ഉപയോഗിക്കരുതെന്ന് കമ്പനി അറിയിപ്പ്.

ന്യൂയോര്‍ക്ക്: ലോകോത്തിലെ മികച്ച കളിപ്പാട്ട നിര്‍മ്മാണ കംബനിയിലൊന്നായ ഫിഷര്‍ പ്രൈസ് വിപണിയിലിറക്കിയ 50 ലക്ഷം തൊട്ടിലുകള്‍ മതിരിച്ചെടുക്കുന്നു.

‘റോക്ക് ആന്‍ഡ് പ്ലേ’ സീരീസില്‍ പെട്ട തൊട്ടിലുകളാണ് കംബനി കിരിച്ചെടുക്കുന്നത്.

ഈ തൊട്ടില്‍ കുട്ടികളുടെ മരണത്തിനിടയാക്കുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് തീരുമാനം.
2009 പുറത്തിറങ്ങിയ ഈ തൊട്ടിലിന്റെ ഉപയോഗം മൂലം 30 കുട്ടികളുടെ മരണത്തിന് കാരണമായതായാണ് റിപ്പോര്‍ട്ട്. തൊട്ടിലില്‍ പ്രത്യേക രീതിയില്‍ കിടക്കുംബോള്‍ ശ്വാസതടസ്സം ഉണ്ടാവുകയും ഇത് കുട്ടികളുടെ മരണത്തിന് കാരണമാകുന്നവെന്നും വിദഗ്ദ്ധര്‍ പറയുന്നു.

ഉത്പന്നം കൂടുതല്‍ സുരക്ഷിതത്വത്തോടെ പുറത്തിറക്കുമെന്ന് കംബനി അറിയിച്ചു.
അപകടം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്
തൊട്ടില്‍ വാങ്ങരുതെന്ന് കംബനി തന്നെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave a Reply

%d bloggers like this: