Your SEO optimized title

ഓശാന തിരുനാള്‍ ആഘോഷിച്ചു.

പുന്നയൂര്‍ക്കുളം: ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയില്‍ ഓശാന തിരുനാള്‍ ആഘോഷിച്ചു.
രാവിലെ ദിവ്യ ബലിക്കു മധ്യ വൈദികന്‍ വെഞ്ചരിച്ച കുരുത്തോലകള്‍ വിശ്വാസികള്‍ക്കു വിതരണം ചെയ്തു.
തുടര്‍ന്ന് കുരുത്തോലകളുമായി പ്രദിക്ഷണം നടത്തി.

വികാരി ഫാ. ജാക്സണ്‍ കൂനംപ്ലാക്കല്‍ സ്ലീവ കുരിശു കാല്‍കൊണ്ട് മൂന്ന് തവണ പള്ളിയുടെ ആന വാതില്‍ മുട്ടുകയും ഓശാന വാതില്‍ തുറന്നു കര്‍മങ്ങള്‍ നടത്തുകയും ചെയ്തു.

പെസഹ വ്യാഴ ദിനത്തില്‍ കാലത്ത് കാല്‍ കഴുകല്‍ സുശ്രുഷയോടെ ചടങ്ങുള്‍ ആരംഭിക്കും.
വൈകീട്ട് പൊതു ആരാധനയും അപ്പം മുറിച്ചു പങ്ക് വെക്കല്‍ ചടങ്ങ് നടത്തും.
ദുഃഖ വെള്ളി ദിനത്തില്‍ രാവിലെ ഏഴിനു തിരുകര്‍മ്മങ്ങള്‍ നടത്തും.
വൈകീട്ട് അഞ്ചിന് പീഡാനുഭവം അനുസ്മരിച്ചു പരിഹാരപ്രദിക്ഷണം നടത്തും. ശ നിയാഴ്ച രാത്രി 11-.30നു ഈസ്റ്റര്‍ ദിനതിരുകര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും,

Leave a Reply

%d bloggers like this: