Your SEO optimized title

കുട്ടികളെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച പരാതിയിൽ മധ്യവയസ്കൻ അറസ്റ്റിൽ.

പീഡനത്തിനിരകളായ രണ്ട് കുട്ടികളുടെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്.

പുന്നയൂർക്കുളം: കുട്ടികളെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച പരാതിയിൽ മധ്യവയസ്കൻ അറസ്റ്റിൽ.
വടക്കേക്കാട് വൈലത്തൂര്‍ വെള്ളാട്ട് സുകുമാരനെയാണ് (51) വടക്കേകാട് സി.ഐ. വി.രാജേഷ് കുമാര്‍, എസ്‌.ഐ കെ. പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
പീഡനത്തിനിരകളായ രണ്ട് കുട്ടികളുടെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്.
പ്രതി കൂടുതല്‍ കുട്ടികളെ ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.

Leave a Reply

%d bloggers like this: