വേര്‍പാട്; തെക്കേക്കര വടക്കന്‍ പരേതനായ വാറു മകന്‍ ജോസ്.

എരുമപ്പെട്ടി: കുണ്ടന്നൂര്‍ തെക്കേക്കര വടക്കന്‍ പരേതനായ വാറു മകന്‍ ജോസ് ( 70 ) നിര്യാതനായി.
മൃതസംസ്‌ക്കാരം നാളെ (തിങ്കള്‍) വൈകീട്ട് 4ന് കുണ്ടന്നൂര്‍ കര്‍മ്മലമാത പള്ളിയില്‍ ‘
ഭാര്യ. മേരി ( കുന്നത്തേരി കുറ്റിക്കാട്ടില്‍ കുടുംബാംഗം)
മക്കള്‍: ലിസി, ഫ്രാന്‍സിസ്, റോസിലി
മരുമക്കള്‍: സ്റ്റാന്‍ലി, ജോണ്‍സി, സെബി.

Leave a Reply

%d bloggers like this: