Your SEO optimized title

വേര്‍പാട്; ചമ്മന്നൂര്‍, താഴത്തയില്‍ കോത ഭാര്യ കാളി.

പുന്നയൂര്‍ക്കുളം: ചമ്മന്നൂര്‍, താഴത്തയില്‍ പരേതനായ കോത ഭാര്യ കാളി ( 90) നിര്യതയായി.

സംസ്‌ക്കാരം ഇന്ന് (ഞായറാഴ്ച) വൈകീട്ട് 4 ന് കുടുംബ സ്മശാനത്തില്‍.
മക്കള്‍,പ്രഭാകരന്‍ ( ഉണ്ണി) KSRTC ജീവനക്കാരന്‍, മണി, കാര്‍ത്തു,വാസന്തി, പ്രമീള, നീന.
മരുമക്കള്‍.ശ്രീജ, അയ്യപ്പന്‍, കുഞ്ഞന്‍, ചന്ദ്രന്‍, ഭാസ്‌ക്കരന്‍.

Leave a Reply

%d bloggers like this: