Your SEO optimized title

ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

കൂത്തുപറമ്പ്: കൂത്തുപറമ്പ് പുറക്കളത്ത് ബൈക്കു കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍മരിച്ചു.
പിണറായി വെണ്ടുട്ടായി സിന്ധു നിവാസില്‍ രാജന്റെ മകന്‍ വൈഷ്ണവ് (20), താഴെ കായലോട് രാജന്റെ മകന്‍ വൈഷ്ണവ് (19) എന്നിവരാണ് മരിച്ചത്.
ഇന്നു പുലര്‍ച്ചെ കൂത്തുപറമ്പ് കണ്ണൂര്‍ റോഡില്‍ മ്പ് പുറക്കളം പോസ്റ്റാഫീസിന് സമീപമായിരുന്നു അപകടം.
കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ എതിര്‍ ദിശയില്‍ നിന്നും വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

Leave a Reply

%d bloggers like this: