Your SEO optimized title

മുളങ്കുന്നത്തുകാവില്‍ സ്വകാര്യ ബസ്സ് കാറിലിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു.

വടക്കാഞ്ചേരി:മുളങ്കുന്നത്തുകാവ് കോഞ്ചേരി റോഡില്‍ കാറും ബസും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു.
പെരിങ്ങണൂര്‍ അമ്പലപുരം സ്വദേശി കുന്നുംപുഴത്ത് രഘുനാഥ് (36) ആണ് മരിച്ചത്.
വടക്കാഞ്ചേരി തൃശൂര്‍ വടക്കാഞ്ചേരി സംസ്ഥാന പാതയില്‍ കോഞ്ചേരി റോഡിനു സമീപമാണ് അപകടമുണ്ടായത്.
തിരുവില്ലാമലയില്‍ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്സ് എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു.

Leave a Reply

%d bloggers like this: