Your SEO optimized title

മാവോയിസ്റ്റുകളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപെട്ടു.

സൈന്യം മൂന്ന് മാവോ വാദികളെ വധിച്ചതായാണ് വിവരം

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപെട്ടു.
സൈന്യം മൂന്ന് മാവോ വാദികളെ വധിച്ചതായാണ് വിവരം.
ഇന്ന് പുലര്‍ച്ചയോടെ ജാര്‍ഖണ്ഡിലെ ഗിരിദിരി എന്ന പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരവാദികളില്‍ നിന്നും
സൈന്യം ആയുധങ്ങളും പിടിച്ചെടുത്തു.

Leave a Reply

%d bloggers like this: