Your SEO optimized title

അയ്യപ്പ ഭക്തരുമായി വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സുകള്‍ കൂട്ടിയിടിച്ചു. 25 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട : നിലയ്ക്കലിനും പബയ്ക്കുമിടയില്‍ അയ്യപ്പഭക്തരുമായി വന്ന കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 25 യാതക്കാര്‍ക്ക് പരിക്കേറ്റു.
അപരിക്കേറ്റവരില്‍ അധികവും ആന്ധ്രാ – തമിള്‍നാട്‌ സ്വദേശികളാണ്.
ബസ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

%d bloggers like this: