Your SEO optimized title

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ഓഫീസിനു നേരെ ആക്രമണം;

തൃശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കള്‍ നശിപ്പിച്ച നിലയില്‍

മുക്കാട്ടുകരയിലെ എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിലെ ബാനറുകളും പോസ്റ്ററുകളുമാണ് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം.
രണ്ട് ബൈക്കുകളിലായി എത്തിയ ആറു പേരടങ്ങടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പോലീസിന് ലഭിച്ച സൂചന.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

അക്രമത്തിനുപിന്നില്‍ സിപിഎമ്മാണെന്നു പ്രാദേശിക ബിജെപി നേതാക്കള്‍ ആരോപിച്ചു.
പരാജയഭീതി കാരണം സിപിഎം ആളുകളെ ഉപയോഗിച്ച് അക്രമം നടത്തുകയാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

Leave a Reply

%d bloggers like this: