Your SEO optimized title

ബൈക്കുകള്‍ കൂട്ടിയിടിച്ചു ചുമട്ടുതൊഴിലാളി മരിച്ചു.

പൊന്നാനി: ചാണാ റോഡിനടുത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു.
പൊന്നാനി കരിമ്പന സ്വദേശിയും ചുമട്ടു തൊഴിലാളിയുമായ ഷാജിയാണ് മരിച്ചത്. പരിക്കേറ്റ
പ്രാഥമിക ചികിത്സക്ക് ശേഷം തൃശൂരിലേക്ക് മാറ്റി.
പ്രവേശിപിച്ചു.
ഷാജിയുടെ മൃതദേഹം എടപ്പാള്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Leave a Reply

%d bloggers like this: