Your SEO optimized title

ലോക്‌സഭാ തെരഞ്ഞെടുപ്പ് : ഏപ്രിൽ 23 ന് പൊതു അവധി.

സർക്കാർ ഓഫീസകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, കടകൾ, സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്ക്കും അവധി ബാധകമാണ്. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 23ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു.
സർക്കാർ ഓഫീസകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, കടകൾ, സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്ക്കും അവധി ബാധകമാണ്. ദിവസ വേതനക്കാർ,


കാഷ്വൽ തൊഴിലാളികൾ തുടങ്ങിയവർ ഉൾപ്പെടെയുള്ളവർക്കും പോളിങ് ദിവസം വേതനത്തോടു കൂടിയുള്ള അവധി അനുവദിക്കുന്നതിനുള്ള നടപടികൾക്ക് ലേബർ കമ്മീഷണർക്ക് നിർദേശം നൽകി.
ജനപ്രാതിനിധ്യ നിയമത്തിലെ 135 ബി വകുപ്പനുസരിച്ച് പ്രിൻസിപ്പൽ ബിശ്വനാഥ് സിൻഹയാണ് ഉത്തരവിറക്കിയത്. 

Leave a Reply

%d bloggers like this: