Your SEO optimized title

മലപ്പുറം കൂട്ടിലങ്ങാടിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം : കോഴിക്കോട്, പാലക്കാട് ദേശീയപാതയില്‍ കൂട്ടിലങ്ങാടിയില്‍ ടാങ്കര്‍ ലോറിയും,
ഗുഡ്‌സ് ഓട്ടോം കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ അന്യ സംസ്ഥാന തൊഴിലാളികളായ മൂന്ന് പേരാണ് മരിച്ചത്.

ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയുമാണ്.
ബംഗാള്‍ സ്വദേശികളായ സൈദുല്‍ഖാന്‍(30), സഹോദരങ്ങളായ എസ് കെ ഷബീറലി (47), എസ് കെ സാദത്ത്(40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നിസാമുദീന്‍, ദീപക്കര്‍ മണ്ഡല്‍ എന്നിവരെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൂട്ടിലങ്ങാടി കീരാംകുണ്ട് പെട്രോള്‍ പബിന് സമീപമാണ് അപകടമുണ്ടായത്.

Leave a Reply

%d bloggers like this: