Your SEO optimized title

വാഹന ലേലം

തൃശൂർ കേരള പോലീസ് അക്കാദമി മോട്ടോർ ട്രാൻസ്‌പോർട്ട് ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ള
കെ എൽ 01 ജെ 2010 1996 മോഡൽ ഓമ്‌നി വാൻ പുനർ ലേലം ചെയ്യുന്നു. നിരതദ്രവ്യം 200 രൂപ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി മെയ് 2 വൈകീട്ട് 4 മണി. മെയ് 3 രാവിലെ 11 നാണ് ലേലം. ഫോൺ : 04872328770.

Leave a Reply

%d bloggers like this: