Your SEO optimized title

കുന്നംകുളത്ത്‌ സീബ്രാലയിനില്‍ യാത്രക്കാരിയുടെ കാലില്‍ ബസ്സ് കയറി.

ബസ്റ്റാന്റ് പരിസരത്തെ സീബ്രാലയിനിലൂടെയുള്ള കാല്‍ നട യാത്ര ഇപ്പോഴും അതി സാഹസികമായി തുടരുകയാണ്.

കുന്നംകുളം ബസ്റ്റാന്റില്‍ യാത്രക്കാരിയുടെ കാലില്‍ ബസ്സ് കയറി. കാല്‍ ചതഞ്ഞു.
സ്റ്റാന്റില്‍ ഉച്ചയ്ക്ക് 2.30 ഓടെ ബസ്സ് കയറാനെത്തിയ നമ്പീഷന്‍ പടി വെള്ളറ വീട്ടില്‍ ലൂസികുരിയാക്കോസ് 50 നാണ് പരിക്കേറ്റത്.

സ്റ്റാന്റിലേക്ക് കയറുന്ന വഴിയലെ സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീയുടെ കാലിലൂടെ ബസ്സ് കയറി ഇറങ്ങുകയായിരുന്നു.
കാല്‍ ടയറിനിടയില്‍ പെട്ട് ചതഞ്ഞു.
നഗരത്തിലെ പുതിയ ഗതാഗത പരിശ്ക്കാരത്തെ തുടര്‍ന്ന് സീബ്രാലൈനിലൂടെയാണ് ബസ്സുകള്‍ സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നത്.
പരിക്കേറ്റ ലൂസിയെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രാതിമിക ചിക്തസക്ക് ശേഷം തൃശൂരിലേക്ക് കൊണ്ട് പോയി.

ബസ്റ്റാന്റ് പരിസരത്തെ സീബ്രാലയിനിലൂടെയുള്ള കാല്‍ നട യാത്ര ഇപ്പോഴും അതി സാഹസികമായി തുടരുകയാണ്.

Leave a Reply

%d bloggers like this: