ഗുരുവായയൂര്‍ ക്ഷേത്ര ഭണ്ഡാരത്തില്‍ 2 ലക്ഷത്തിലേറെ രൂപയുടെ നിരോധിച്ച നോട്ടുകള്‍.

2,17000 രൂപയുടെ നിരോധിച്ച നോട്ടുകളാണ് ഭണ്ഡരത്തില്‍ ഉണ്ടായിരുന്നത്.

ഗുരുവായൂര്‍: ക്ഷേത്രത്തിലെ കഴിഞ്ഞ മാസത്തെ ഭണ്ഡാരവരവായി 2,90,20,438 രൂപയും 1 കിലോ, 322ഗ്രാം 438 മില്ലിഗ്രാം സ്വര്‍ണവും 4 കിലോ 135 ഗ്രാം വെള്ളിയും വഴിപാടായി ലഭിച്ചു. 2,17000 രൂപയുടെ നിരോധിച്ച നോട്ടുകളും ഉണ്ടായിരുന്നു.

Leave a Reply

%d bloggers like this: