Your SEO optimized title

മഴയെത്തി; റാന്നിയിൽ ശക്തമായ മഴ.

പത്തനംതിട്ട:
അപ്രതീക്ഷിതമായി പെയ്ത മഴയിൽ മേഖലയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ശക്തമായ മഴയിൽ മൂന്ന് വീടുകൾ പൂർണമായി തകർന്നു.
നിരവധി മരങ്ങൾ കടപുഴകി വീണു. ഇത് ഗതാഗത തടസത്തിന് കാരണമായി.
പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം പൂർണമായും തകരാറിലായി.
10ലേറെ വീടുകൾ ഭാഗീകമായി തകർന്നു.
പ്രളയത്തിന് ശേഷം ഇതാദ്യമായാണ് പത്തനംതിട്ടയിൽ ശക്തമായ മഴ അനുഭവപ്പെടുന്നത്.
കേരളത്തിലുണ്ടായ പ്രളയത്തിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടായ ജില്ലയാണ് പത്തനംതിട്ട.

Leave a Reply

%d bloggers like this: