Your SEO optimized title

വെള്ളി മൂങ്ങ ചത്ത നിലയില്‍.

ചങ്ങരംകുളം :വെള്ളിമൂങ്ങയെ ചത്ത നിലയില്‍ കണ്ടെത്തി ചങ്ങരംകുളം പള്ളിക്കര ഷാക്കിറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടുമുറ്റത്ത് ഇന്നു രാവിലെയാണ് വെള്ളിമൂങ്ങയെ ചത്ത നിലയില്‍ വീട്ടുകാര്‍ കണ്ടത്.
വീട്ടില്‍ ഈ മൂങ്ങയെ കാണാറുണ്ട് എന്ന് സമീപവാസികളും പറയുന്നു.


ശക്തമായ ചൂടാകാം കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്
പ്രദേശത്ത് ചൂട് കനത്തതോടെ വന്യമൃഗങ്ങളും ഇഴജന്തുക്കളും പക്ഷികളും അടക്കമുള്ള പല ജീവജാലങ്ങളും ചത്തുവീഴുന്നതായും പറയുന്നുണ്ട്.

Leave a Reply

%d bloggers like this: