നാല് വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ എഴുപതുകാരന്‍ പിടിയില്‍.

അയല്‍വാസിയായ നാല് വയസ്സുകാരനെ മിഠായി നല്‍കാമെന്ന് പറഞ്ഞ് വീട്ടില്‍ കൂട്ടികൊണ്ടു പോയി പീഡിപ്പിച്ച കേസില്‍..

തിരൂര്‍ : അയല്‍വാസിയായ നാല് വയസ്സുകാരനെ മിഠായി നല്‍കാമെന്ന് പറഞ്ഞ് വീട്ടില്‍ കൂട്ടികൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ എഴുപതുകാരന്‍ പിടിയിലായി.
തിരൂര്‍ പൊയ്‌ലിശ്ശേരി താരപ്പറമ്പില്‍ രാമചന്ദ്രനെയാണ് സി.ഐ. പത്മരാജനും സംഘവും അറസ്റ്റ് ചെയ്തത്.
പോക്‌സോ വകുപ്പ് പ്രകാരം ആണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
കോടതി പാഹരാക്കിയെ പ്രതിയെ റിമാണ്ട് ചെയ്തു.

Leave a Reply

%d bloggers like this: