മാരേക്കാട് ഹമദാനി സെന്‍റര്‍ വാര്‍ഷികം സംഘടിപ്പിച്ചു

എസ് കെ എസ് എസ് എഫ് മാരേക്കാട്  യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍  ഹമദാനി ഇസ് ലാമിക്  സെന്‍റര്‍  പത്തൊന്‍പതാം വാര്‍ഷികവും ദുആ മജ് ലിസും സംഘടിപ്പിച്ചു . എസ് വൈ എസ് തൃശൂര്‍  ജില്ല  സെക്രട്ടറി  ഷറഫുദ്ധീന്‍  മൗലവി  വെണ്‍മേനാട്  മുഖ്യപ്രഭാഷണം  നടത്തി . മാരേക്കാട്  മഹല്ല്  ഖത്തീബ്  പി മുഹമ്മദ്  ബഷീര്‍  ബാഖവി  ഉദ്ഘാടനം  ചെയ്തു. എസ് വൈ എസ് മാരേക്കാട്  യൂണിറ്റ്   പ്രസിഡണ്ട്  എം എസ്,നസീര്‍  അദ്ധ്യക്ഷനായി .എസ് കെ എസ് എസ് എഫ്  മാള മേഖല  പ്രസിഡണ്ട്  നജീബ്  അന്‍സാരി ,മഹല്ല്  സെക്രട്ടറി  ജലീല്‍ വികെ  എന്നിവര്‍  സംബന്ധിച്ചു .യൂണിറ്റ്  പ്രസിഡണ്ട്   സുഹൈല്‍  എ കെ സ്വാഗതവും സെക്രട്ടറി  അസ്ലം  വി എ നന്ദിയും പറഞ്ഞു

Leave a Reply

%d bloggers like this: