Your SEO optimized title

വേർപാട് : നാലാപ്പാട്ട് അശോകൻ

പുന്നയൂർക്കുളം: മുൻ എം.എൽ.എ പരേതനായ കെ.ജി. കരുണാകരൻ മേനോൻറെ മകൻ നാലപ്പാട്ട് അശോകൻ (66) അന്തരിച്ചു.
വന്നേരി ഹയർ സെക്കൻഡറി സ്കൂൾ മാനേജരാണ്. കലാമണ്ഡലം മുൻ അംഗമായിരുന്നു. നാലാപ്പാടൻ സ്മാര സമിതി ജനറൽ കൺവീനറും വിചാർ വിഭാഗ് തൃശ്ശൂർ ജില്ലാ സെക്രട്ടറിയുമായിരുന്നു.
ഭാര്യ: രമണി. മക്കൾ: സംഗീത, സരിത. മരുമക്കൾ: രാജേഷ്, സുമേഷ്.
സഹോദരങ്ങൾ: നാരായണൻകുട്ടി മേനോൻ, ഡോ. സുവർണ്ണ നാലാപ്പാട്ട്, സുധ അരവിന്ദൻ. പരേതയായ വാസന്തി വേണുഗോപാൽ.
സംസ്കാരം ചൊവ്വാഴ്ച്ച വൈകിട്ട് നാലിന് പുന്നയൂർക്കുളം പഞ്ചായത്ത് സ്മശാനത്തിൽ

Leave a Reply

%d bloggers like this: