കൊടുങ്ങല്ലൂരിലെ പുത്തന്‍ ട്രാഫിക്ക് പരിശക്കാരം ദുരിതമെന്ന്.

ജോയിന്റ് ആര്‍.ടി.ഒ. ഏര്‍പ്പെടുത്തിയ പുതിയ പരിഷ്‌കാരം യാത്രക്കാര്‍ക്കും ബസ് സര്‍വീസുകള്‍ക്കും ഏറെ ദുിരിതമാണെന്ന് ബസ് ഉടമകള്‍.

സൂര്യതാപം-കുഞ്ഞിനെ മുലയൂട്ടുന്നതിനിടയില്‍ അമ്മ കുഴഞ്ഞ് വീണ് മരിച്ചു

ഒന്നരവയസ്സുള്ള കുഞ്ഞിനെ മുലയൂട്ടുന്നതിനിടയില്‍ തളര്‍ന്നു വീണ് അമ്മ മരിക്കാനിടയായ സംഭവം സൂര്യഘാതമേറ്റതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

വെടിക്കെട്ട് നിയന്ത്രണം വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി.

തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ സംയുക്തമായാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്‌.

രമ്യ ഹരിദാസ്ആലത്തൂരില്‍ പാട്ടും പാടി ജയിക്കുമോ..?

ഇടതുപക്ഷത്തിന്റെ കോട്ടയിലേക്ക് വിജയം പിടിക്കാനാണ് ഞാന്‍പോകുന്നത്. നിങ്ങളുടെ പ്രാര്‍ത്ഥനയുണ്ടാകണമെന്നായിരുന്നു രമ്യ പറഞ്ഞത്.

തൃശൂരില്‍ തുഷാര്‍ തന്നെ.

ബി ഡി ജെ എസ് 5 സീറ്റില്‍ മത്സരിക്കും.

കിണറ്റില്‍ വീണ 8 വയസ്സുകാരന്‌ രക്ഷകനായി ഒരു പതിനാറുകാരന്‍.

കിണറ്റില്‍ വീണ 8 വയസ്സുകാരനെ സാഹസികമായി രക്ഷിച്ച് 16 വയസ്സുകാരന്‍

ദേശീയപാത 966 പേടിപെടുത്തുന്ന കയറ്റങ്ങള്‍ ഇനി ഇല്ല.

ചരക്ക് വാഹനങ്ങളുടെ ഭയപാടായിരുന്ന ആര്യമ്പാവ് കയറ്റവും, മേലേ കൊമ്പം കയറ്റവും ഇനി പേടിക്കാതെ വാഹനമോടിക്കാം.

സക്കൂട്ടര്‍ യാത്രക്കാരിയെ ചവിട്ടിവീഴ്ത്തി മാലപൊട്ടിച്ചു.

സക്കൂട്ടറില്‍ പോവുകയായിരുന്ന ഇവരെ പിന്തുടര്‍ന്നെത്തിയ ബൈക്ക് യാത്രക്കാരന്‍ ഇവരെ ചവട്ടിവീഴ്ത്ത് മാല പൊട്ടിച്ചെടുത്ത് രക്ഷപെടുകയായിരുന്നു.

പഴങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച (പോച്ച)കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍.

കുട്ടികള്‍ പോച്ച എന്ന് പറയും. പഴക്കടിയില്‍ നിന്നും കഞ്ചാവ് നിറച്ച പഴം നല്‍കും. പാലക്കാട് കഞ്ചാവ് കച്ചവടത്തിന്റെ പുതിയ രീതി.

പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴിയില്‍ സ്വകാര്യ ബസ് താഴ്ന്നു

ചാവക്കാട് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ആണ് കുഴിയില്‍ താഴ്ന്നത്.