ലൈസന്‍സ് വിതരണം ആരംഭിച്ചു.

പട്ടാമ്പി ആര്‍.ടി ഓഫീസില്‍ ലൈസന്‍സ് വിതരണം ആരംഭിച്ചു.

മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു.

ബാലുശ്ശേരി കുന്നക്കൊടി മേലേടത്ത് അജീഷാണ് മരിച്ചത്.

ബന്ധുനിയമനക്കേസ് രാഷ്ട്രീയ പ്രേരിതം: ഹൈക്കോടതി

ജലീലിനെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം: ഹൈക്കോടതി

പ്രതിരോധ കൂട്ടായ്മ.

DCC യുടെ ആഭിമുഖ്യത്തില്‍ കളക്ട്രേറ്റിനു മുന്നില്‍ പ്രതിരോധ കൂട്ടായ്മ സഘടിപ്പിച്ചു.

കൊടുങ്ങല്ലൂര്‍ നഗരസഭാ യോഗം തടസ്സപ്പെട്ടു.

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ നഗരസഭാ യോഗം തടസ്സപ്പെട്ടു .

ഹരിതം സഹകരണം.

എരുമപ്പെട്ടി മൾട്ടി പർപ്പസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കശുമാവിൻ തൈ വിതരണം ചെയ്തു .

നഗരസഭ പ്രദേശത്തെ മാലിന്യ ലോറി സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവം നടപടിയായില്ല.

ചെയര്‍പേഴ്‌സണ്‍ നാട്ടിലെത്തിയ ശേഷം ചര്‍ച്ച ചെയ്‌തോളൂമെന്ന് മറ്റു ഭരണകക്ഷിയംഗങ്ങള്‍.

അനധികൃത വാഹന പാര്‍ക്കിങ്ങിനെതിരെ വീണ്ടും പോലീസ്.

കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത ഇരുചക്ര വാഹനങ്ങള്‍ പോലീസ് നീക്കം ചെയ്തു.

കെ.എസ്.യു.ജില്ലാ പഠനക്യാമ്പ് ‘ചമ്പാരന്‍’ .

കെ.എസ്.യു.ജില്ലാ പഠനക്യാമ്പ് 'ചമ്പാരന്‍' തൃത്താലയില്‍ ഇന്ന് തുടക്കം.

തൃശ്ശൂരിന് ഇനി പുതിയ കളക്ടര്‍.

തൃശൂര്‍ ജില്ലാ കളക്ടറായി എസ്. ഷാനവാസ് ചുമതലയേറ്റു .