Your SEO optimized title

Blog

വോട്ടർമാർക്ക് 12 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം.

സഹകരണ ബാങ്ക് പാസ് ബുക്ക് തിരിച്ചറിയൽ രേഖയല്ല

വേര്‍പാട്,ഞമനേങ്ങാട് തയ്യിൽ അപ്പുണ്ണി.

ദീർഘകാലമായി ഞമനേങ്ങാട് സെന്‍ററിൽ ചായക്കട നടത്തി വരികയായിരുന്നു.

ചാവക്കാട് കൊട്ടിക്കലാശത്തിനിടയിൽ ഉന്തും തള്ളും, പൊലീസ് ലാത്തി വീശി.

ട്രാഫിക് ഐലന്റിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. വാക്കേറ്റം ഉന്തും തളിലേക്ക് വഴിമാറിയതോടെ പോലിസ് ചെറിയ തോതിൽ ലാത്തി വീശുകയായിരുന്നു.

ആവേശത്തിൻറെ ആനന്ദത്തിരമാല ഉയർത്തി ചാവക്കാട്ടെ കൊട്ടിക്കലാശം

കരുത്ത് തെളിയിച്ച ശക്തിപ്രകടനമായി ചാവക്കാട് നടന്ന കൊട്ടിക്കലാശം.

കൊട്ടികലാശം; രാഷ്ട്രീയ കേരളം കുന്നംകുളത്തെ കണ്ട് പഠിക്കണം.

കാല് കുത്താനിടമില്ലാത്ത നഗരത്തിലെ തിരക്കിലേക്കെത്തിയ ആംബുലന്‍സിന് വേഗത കുറക്കുക പോലും വേണ്ടി വന്നില്ല. ഇത് കുന്നംകുളത്തിന്റെ നന്‍മ.

വീട്ടിലിരുന്നാല്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് എട്ടിന്റെ പണി കിട്ടും.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാതെ നേതാവ് ചമയുന്ന കോണ്‍ഗ്രസ്സുകാര്‍ക്ക് എട്ടിന്റെ പണിയുമായി നേതൃത്വം.

വീടാക്രമണം, അഞ്ച് പേര്‍ പിടിയില്‍.

അശ്രദ്ധമായി ബൈക്കോടിച്ച് കാറില്‍ ഇടിക്കാന്‍ ചെന്നതിനെ ചോദ്യം ചെയ്തതില്‍ പ്രകോപിതരായാണ് വീട് കയറി ആക്രമണം നടത്തിയതെന്ന് പൊലിസ്

വിവാദ പരാമര്‍ശം. ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവ്.

ശബരിമല വിഷയം പ്രചരണ വിഷയമാക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് നിലനില്‍ക്കെയാണ് ഉമ്മന്‍ചാണ്ടിയുടെ വിവാദ പരാമര്‍ശം

കലാശകൊട്ടിനിടെ സംഘര്‍ഷം ആലത്തൂരില്‍, യു ഡി എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് പരിക്കേറ്റു.

വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

സ്മാരകം പോലൊരു ബോട്ട്. മത്സ്യ തൊഴിലാളികളുടെ ജീവനെടുക്കാനോ.?

കനോലി പുഴയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയായി ടൂറിസം വകുപ്പിന്റെ ബോട്ട്.