തൃശൂർ പൂരം: 25ന് യോഗം ചേരും

2019ലെ തൃശൂർ പൂരം സുഗമമായും വിപുലമായുംആഘോഷിക്കുന്നത് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാനായി, ഏപ്രിൽ 25ന്ഉച്ചയ്ക്ക്‌ മൂന്നിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ
ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ദേവസ്വം അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: