സ്വലേയുടെ ബിസിനസ്സ് പേജ് കൂടുതല്‍ വായനക്കാരിലേക്ക്.ജനുവരി 14 മുതല്‍ ഷെയര്‍ ഉപദേശങ്ങളും .

ദില്ലി. സ്വലേയുടെ ബിസിനസ്സ് പേജ് കൂടുതല്‍ വായനക്കാരിലേക്ക് എത്തുന്നു എന്നത് സന്തോഷകരമാണ്.
വായനക്കാരുടെ ആവശ്യാര്‍ത്ഥം ജനുവരി 14 തിങ്കള്‍ മുതല്‍ ഷെയര്‍മാര്‍ക്കറ്റ് അപ്‌ഡേറ്റുകളും, ടിപ്പുകളും നല്‍കുന്നു.
നിഫ്റ്റി- ബാങ്ക് നിഫ്റ്റി ട്രന്റും ഒപ്പം അതാത് ദിവിസങ്ങളില്‍ വാങ്ങാവുന്നതും വില്‍ക്കാവുന്നതുമായ ഷെയറുകളും വിലകളും, ബി ടി എസ് ടി ടിപ്പുകളും ഉണ്ടായിരിക്കും. മാര്‍ക്കറ്റ് കൃത്യമായി പഠന നടത്തുന്ന ക്രൂ ആണ് ടിപ്പുകള്‍ നല്‍കുന്നത്. ടിപ്പികളും, മാര്‍ക്കറ്റ് അപഡേറ്റുകളും ലഭ്യമാക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.
നിയമ പ്രകാരമുള്ള മുന്നറിയിപ്പ്. മാര്‍ക്കറ്റ് ലാഭ നഷ്ട്ങ്ങള്‍ക്ക് വിധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *