മദ്യപിച്ചു പണം നല്‍കിയില്ല. വെയിറ്റര്‍മാര്‍ ഫോണ്‍പിടിച്ചുവെച്ചു. നായക്കളുമായി എത്തിയവര്‍ ബാര്‍ അടിച്ചു തകര്‍ത്തു. സിനിമയെവെല്ലുന്ന സംഭവമുണ്ടായത്. തൃശൂര്‍ പഴയന്നൂരില്‍.

ചേലക്കര:  ബാറില്‍ മദ്യപിച്ച ശേഷംപണമില്ലാത്തതിന് ഫോണ്‍ വാങ്ങിവെച്ചതിനെ തുടര്‍ന്ന് ജര്‍മ്മന്‍ ഷിപ്പിയാര്‍ഡ് ഇനത്തില്‍ പെട്ട നായക്കളും, ആയുധങ്ങളുമായി എത്തിയ യുവാക്കള്‍ ബാറില്‍…

കേന്ദ്രം നിശ്ചയിച്ച ഗതാഗത പിഴതുക കേരളം വെട്ടികുറച്ചു.

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്ക് വര്‍ദ്ധിപ്പിച്ച പിഴത്തുക കുറയ്ക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. . എന്നാല്‍ തുക എത്രവരെ കുറയ്ക്കും…

തോറ്റവിദ്യാര്‍ത്ഥി ജയിച്ചത് മന്ത്രി ഇടപെടല്‍ മൂലം. കെ ടി ജലീലിനെതിരെ ഗവര്‍ണര്‍ക്ക് പരാതി.

തിരുവനന്തപുരം: പരീക്ഷയില്‍ തോറ്റ കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കൊളേജിലെ ബിടെക്ക് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് വിദ്യാഭ്യാസ മന്ത്രി കെ.…

പ്രളയത്തില്‍ തകര്‍ന്ന വീടിന് നഷ്ടപരിഹാരത്തിന് അപ്പീല്‍: സമയ പരിധിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പ്രളയത്തില്‍ വീട് തകര്‍ന്നതിന് നഷ്ടപരിഹാരം ലഭിക്കാനുള്ള അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞുവെന്ന കാരണത്താല്‍ ആനുകൂല്യം നിഷേധിക്കാന്‍ പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ചാലക്കുടി…

മുണ്ടത്തിക്കോട് ഭൂമി തട്ടിപ്പു കേസിലെ പരാതിക്കാരന്റെ വീടിന് തീയിട്ടു.

വടക്കാഞ്ചേരി: സി.പി.എം മുണ്ടത്തിക്കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസിലെ പരാതിക്കാരന്റെ വീടിന് തീയിട്ടു. ആളപായമില്ല. സി.പി.എം പ്രവര്‍ത്തകന്‍കൂടിയായ…

വടക്കാഞ്ചേരി വാഴക്കോട് വാഹനാപകടം. യുവാവ് മരിച്ചു.

  വടക്കാഞ്ചേരി : വാഴക്കോട് വാഹനാപകടം യുവാവ് മരിച്ചു. മുളങ്കുന്നത്ത് കാവില്‍ നിന്ന് പട്ടാമ്പി മരുതയൂര്‍ക്ക് അരി കയറ്റി പോകുകയായിരുന്ന ലോറി…

പാലാരിവട്ടം പാലം നിർമാണ അഴിമതി,ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ നീക്കം.

പാലാരിവട്ടം പാലം നിർമാണ അഴിമതിയിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ നീക്കമാരംഭിച്ചു. മുൻ പൊതുമരാമത്ത്‌ സെക്രട്ടറി ടി ഒ സൂരജിന്റെ…

”ഒരേയൊരു നരേന്ദ്രമോദി” മോദിക്ക് തൃശ്ശൂരിന്റെ പിറന്നാള്‍ സമ്മാനം

തൃശൂര്‍:  പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാള്‍ സമ്മാനമായി ”ഒരേയൊരു നരേന്ദ്രമോദി” എന്ന ഗാനം ബി.ജെ.പി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് എ.നാഗേഷ് പ്രകാശനം ചെയ്തു.തൃശ്ശൂര്‍…

നഗരസയുടെ അനാസ്ഥ . കുന്നംകുളത്ത് 84 കാരിയായ വയോധികയുടെ കാര്‍ഷിക പെന്‍ഷന്‍ റദ്ധാക്കി.

കുന്നംകുളം: നഗരസയുടെ അനാസ്ഥ . കുന്നംകുളത്ത് 84 കാരിയായ വയോധികയുടെ കാര്‍ഷിക പെന്‍ഷന്‍ റദ്ധാക്കി. സംഭവം അന്വേഷെച്ചെത്തിയ വയോധികയെ അവഹേളിച്ചെന്നും ആരോപണം.…

എണ്ണവില കുതിക്കുന്നു. പെട്രോളിനും ഡിസലിനും 6 രൂപ വര വില വര്‍ദ്ധിച്ചേക്കും.

അസംസ്‌കൃത എണ്ണവിലക്ക് 1991-ലെ ഗള്‍ഫ് യുദ്ധകാലത്തിനു ശേഷമുള്ള ഏറ്റവും വലിയ കുതിപ്പിലേക്ക്. വില മാറ്റം ഇന്ത്യന്‍ വിപണയിലും പതിഫലിക്കും. പെട്രോളിനും ഡീസലിനും…