മുൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി അന്തരിച്ചു

അരുൺ ജയ്റ്റ്ലി അന്തരിച്ചു, മുൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി (66)അന്തരിച്ചു, ഈ മാസം 9 മുതൽ ദില്ലി എയിംസിൽ ചികിത്സയിലായിരുന്നു, വാജ്പേയി,…

ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ലിംഗപദവി ചേര്‍ക്കാന്‍ എസ്എസ്എല്‍സി തിരുത്താം

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ സംസ്ഥാനസര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലെയും രേഖകളില്‍ ഇനിമുതല്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അവരുടെ ലിംഗപദവി രേഖപ്പെടുത്താം. സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ എന്ന്…

ഭീകരര്‍ക്ക് യാത്രാ സഹായം ഒരുക്കിയത് കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദര്‍ റഹീമാണെന്ന് റിപ്പോര്‍ട്ട്.

തൃശൂര്‍: ഭീകരര്‍ക്ക് യാത്രാ സഹായം ഒരുക്കിയത് തൃശൂര്‍-കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദര്‍ റഹീമാണെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് റഹീമിന്റെ വീട്ടില്‍ പൊലിസ്…

രവീന്ദ്രന്റെ ജീവന്‍ രക്ഷിച്ച ബസ്സ് ജീവനക്കാരെ അനുമോദിച്ചു –

  ബസ്സ് ജീവനക്കാരായ ഡ്രൈവര്‍ കോതച്ചിറ കണ്ടത്ത് രാജുവിന്റെയും കണ്ടക്ടര്‍ പെരിങ്ങോട് കീഴ്പാടത്ത് റഹീമിന്റെയും സമയോചിതമായ ഇടപെടല്‍ മൂലമാണ് രോഗി രക്ഷപ്പെട്ടതെന്ന്…

ചന്ദ്രയാന്‍ 2 ഇന്ന് ലക്ഷ്യ സ്ഥാനത്ത്

ഓരോ ഇന്ത്യക്കാര്‍ക്കും അഭിമാന നേട്ടമായ ചന്ദ്രയാന്‍ 2 ഇന്ന് ലക്ഷ്യ സ്ഥാനത്ത്. കൃത്യമായി പറയുകയാണെങ്കില്‍ 29 ദിവസ്സങ്ങള്‍ക്ക് (ജൂലൈ 22 ,2019…

എടിഎം സേവനങ്ങള്‍ ഇനി രാത്രി 11 മുതല്‍ രാവിലെ ആറുമണിവരെ ലഭിക്കില്ലെന്ന് എസ്ബിഐ

തിരുവനന്തപുരം: 24 മണിക്കൂറും ലഭിച്ചിരുന്ന സേവനങ്ങള്‍ ഇനി രാത്രി 11 മുതല്‍ രാവിലെ ആറുമണിവരെ ലഭിക്കില്ലെന്ന് എസ്ബിഐ.എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍…

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ അപകട മരണം. പൊലീസിനെ തള്ളി ഡോക്ടര്‍മാരുടെ സംഘടന.

തിരുവനന്തപുരം. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ അപകട മരണം. പൊലീസിനെ തള്ളി ഡോക്ടര്‍മാരുടെ സംഘടന. ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന പൊലീസ്…

ഇനി ചര്‍ച്ച പാക് അധീന കാശ്മീരിനെ കുറിച്ച് മാത്രമെന്ന് രാജ്‌നാഥ് സിങ്

ഭാവിയിൽ പാകിസ്താനുമായി ഇന്ത്യ ഏതെങ്കിലും തരത്തിൽ ചർച്ച നടത്തുകയാണെങ്കിൽ അത് പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമായിരിക്കുമെന്ന് രാജ്നാഥ് പറഞ്ഞു. ഹരിയാനയിലെ…

സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ  ലൂസി വത്തിക്കാന് കത്തയച്ചു.

എഫ്‌സിസി സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ  ലൂസി വത്തിക്കാന് കത്തയച്ചു. എഫ്‌സിസി തനിക്കെതിരെ അസത്യ പ്രചാരണങ്ങളാണ്…

വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച്‌ പാ​ക് സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു സൈനികന് വീ​ര​മൃ​ത്യു

ജ​മ്മു: അ​തി​ര്‍​ത്തി​യി​ല്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച്‌ പാ​ക് സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു സൈനികന് വീ​ര​മൃ​ത്യു. ലാ​ന്‍​സ് നാ​യി​ക് സ​ന്ദീ​പ് ഥാ​പ്പ​യാ​ണ്…