എല്‍എസ് – ഗ്രിഗെസ് കുഞ്ഞാവയുടെ കുപ്പായത്തില്‍ സ്വന്തം ലോഗോ !…

കുന്നംകുളത്തുകാരായ ദമ്പതിമാരാണ് വിത്യസ്ഥമായ കുട്ടിക്കുപ്പായത്തിന്റെ ആശയക്കാര്‍.

ഫാഷന്‍ ഡിസൈനിങ് പഠിക്കാം.

മൂന്ന് വര്‍ഷത്തെ ബി.വോക്ക് ഡിഗ്രി ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് റീട്ടെയില്‍ കോഴ്സിലേക്ക് അപേക്ഷിക്കാം.

കൊച്ചിന്‍ മാംഗോഷോ 2019.

വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള മാമ്പഴങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും

അംബാസിഡര്‍ കാറുകളുടെ സംഗമം ചാലിശ്ശേരിയില്‍.

സംഘമത്തില്‍ കേരളത്തിലെ കാറുകള്‍ കുശലം പറയാന്‍ ചാലിശ്ശേരിയിലെത്തും

ഭാര്യമാരെ പരസ്പരം പങ്ക് വയ്ക്കുന്ന സംഘം അറസ്റ്റില്‍.

സംഘത്തിലൊരാളുടെ ഭാര്യയുടെ പരാതിയോടെയാണ് സംഭവം പൊലീസ് അറിയുന്നത്.

ചൂട്. വിചാരണ കോടതികളില്‍ അഭിഭാഷകര്‍ക്ക് ഗൗണ്‍ ധരിക്കാതെ ഹാജരാകാം

ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വിചാരണ കോടതികളില്‍ ഗൗണ്‍ ധരിക്കാതെ ഹാജരാകാന്‍ അഭിഭാഷകര്‍ക്ക് ഹൈക്കോടതിയുടെ അനുമതി.

ഇത് പട്ടിൽ നെയ്ത ഇന്ത്യൻ കഥ

നെയ്തെടുത്ത കേരളത്തിന്റെ കൈത്തറി സാരി മുതൽ പട്ടുനൂലിൽ വിസ്മയം തീർക്കുന്ന ഉത്തർപ്രദേശിന്റെ ബനാറസി സാരികൾ

പൂരങ്ങളുടെ നാട്ടിൽ കലയിലും വൈവിധ്യം തീർത്ത് സരസ് മേള.

സമൃദ്ധമായ കലാരൂപങ്ങളാൽ അതിഥികളേയും സന്ദർശകരേയും ഒരു പോലെ ആകർഷിക്കുകയാണ് സരസ് മേള.

ഇടതും വലതുമില്ലാതെ ചെരുപ്പുകൾ

ഈ ഇലക്ഷൻ സമയത്ത് ഇതെന്താണപ്പാ എന്നോർത്ത് ആരും മൂക്കത്ത് വിരൽവെയ്ക്കേണ്ട

സരസ് മേളയിൽ കല്ലുകൊണ്ടൊരു മാല

സരസിലെ താരം. അങ്കിക്ക് കല്ലുകൾ ഉപയോഗിച്ചുള്ള ആഭരണങ്ങൾ 3 ദിവസങ്ങൾക്കുള്ളിൽ തന്നെ ഉപഭോക്താക്കളുടെ മനം കവർന്നു