ഏനാമാവില്‍ റെഗുലേറ്റര്‍ ഷട്ടര്‍ തുറന്നതോടെ വലവീശുകാരെത്തി.

ഇനി ഇവിടെ ചാകര തന്നെ. പാവറട്ടി: ഏനാമാവില്‍ റെഗുലേറ്റര്‍ ഷട്ടര്‍ തുറന്നതോടെ റെഗുലേറ്റര്‍ റോഡില്‍ വീശുവലകാരെത്തി. ഏറ്റുമീന്‍ ചാകര കൊയ്ത്ത് പ്രതീക്ഷിച്ചാണ്…

നിങ്ങൾക്കു തീരുമാനിക്കാം നിങ്ങൾ കഴിച്ച ഭക്ഷണത്തിന്റെ വില

കഫേ ഹാപ്പി കൊച്ചിയുടെ മെനു കാർഡിൽ ഒരു ഡിഷിനും നിശ്ചിത തുക ഉണ്ടാവില്ല

ഓണ്‍ലൈനില്‍ ഇലയില്‍ ബിരിയാണി സദ്യ.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുമാണ് ആവശ്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി ഇനി ബിരിയാണി സദ്യ എത്തുന്നത്.

പഴയന്നൂരിനെ ചക്ക സമ്പുഷ്ടമാക്കാൻ അമൃതം പദ്ധതി

പഴയന്നൂർ വനിതാ സ്വയംസഹായ സംഗമാണ് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ അമൃതം പദ്ധതിക്ക് തുടക്കമിട്ടത്.

ടാറ്റ ഉപ്പില്‍ മാരകവിഷമെന്ന് പരിശോധന ഫലം. നിഷേദിക്കാതെ കമ്പനി.

യു.എസ്. ലാബില്‍ നിന്നുള്ള പരിശോധനാ ഫലത്തിലാണ് പൊട്ടാസ്യം ഫെറോസൈനൈഡിന്റെ അധികരിച്ച സാന്നിധ്യം കണ്ടെത്തിയത്.

ഓപ്പറേഷന്‍ സാഗര്‍ റാണി ട്രെയിനില്‍ എത്തിയ മത്സ്യം ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധിച്ചു

മീനില്‍ അമോണിയയും ഫോര്‍മാലിനും ഉണ്ടോ എന്ന് കണ്ടെത്തുന്ന ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിച്ചായിരുന്നു പരിശോധന

പരിപ്പ് വടയിൽ തേരട്ട,ഗുരുവായൂർ ക്ഷേത്രനടകളിലുള്ള കോഫി ബൂത്തുകൾ ദേവസ്വം പൂട്ടി.

ക്ഷേത്രനടയിലുള്ള അഞ്ച് കോഫീ ബൂത്തുകളാണ് ദേവസ്വം ഏറ്റെടുത്തു.

ആരോഗ്യ വകുപ്പ് മിന്നൽ പരിശോധന: ഹോട്ടലുകളിൽ നിന്ന് പഴയ ഭക്ഷണം പിടികൂടി.

പഴകിയ ഭക്ഷണ സാധനങ്ങള്‍ക്ക് പുറമേ നിരോധിച്ച വിഭാഗത്തിൽ പ്പെടുന്ന പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു.

കടപ്പുറത്ത് നടീല്‍ വസ്തുക്കള്‍ വിതരണം തുടങ്ങി.

2.66 ലക്ഷം രൂപ ചെലവിടുന്ന പദ്ധതിയില്‍ നല്ലയിനം തെങ്ങ്, കമുക് തൈകളാണ് സബ്‌സിഡിയോടെ കര്‍ഷര്‍ക്ക് നല്‍കുന്നത്.

ഇനി ന്യൂഡില്‍സും, പാസ്തയും, നാടന്‍ തന്നെ. ഒപ്പം കപ്പപുട്ടും.

മലയാളത്തിന്റെ വിശ്വാസ്യതക്ക് കേന്ദ്രത്തിന്റെഅംഗീകാരം.