Your SEO optimized title

ടെണ്ടർ ക്ഷണിച്ചു

ഔദ്യോഗിക ആവശ്യത്തിന് വാഹനം വാടകക്ക് നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു.

തീരവികസന കോർപ്പറേഷൻ കെട്ടിടങ്ങൾ: ബാധ്യതയാകുന്നതായി നഗരസഭ.

ദീർഘ വീക്ഷണ മില്ലാതെ നിർമ്മിക്കുന്ന കെട്ടിടങ്ങൾ നഗരസഭക്ക് ബാധ്യതയാകുന്നതായി ആക്ഷേപം.

ഐ.എസ്.ആർ.ഒ മുൻചെയർമാൻ പത്മവിഭൂഷൺ ജി.മാധവൻ നായർ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി

അന്ന ലക്ഷ്മിഹാളിൽ പ്രസാദ് ഊട്ട് കഴിച്ചാണ് അദ്ദേഹം മടങ്ങിയത്.

വറുതിക്ക് അറുതിയായി ചെമ്മീൻ കൊയ്ത്ത്

ചാവക്കാട് തീരത്തിന് ആശ്വസ തിരയിളക്കം

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന നിയന്ത്രണം

ബുധനാഴ്ചയും വ്യാഴാഴ്ചയുംആണ് ക്ഷേത്രത്തിൽ ദർശന നിയന്ത്രണമുണ്ടാവുക.

ഗുരുവായൂരിലെ ആനകള്‍ക്ക് ഇനി ഒരു മാസം നീണ്ടു നില്‍ക്കുന്ന സുഖ ചികിത്സ.

ജൂലൈ ഒന്ന് മുതല്‍ ചികിത്സ ആരംഭിക്കും.

കെ.ആര്‍ മോഹനന്‍ സ്മൃതി സംഘടിപ്പിച്ചു.

വി.കെ ശ്രീരാമന്‍ ഉദ്ഘാടനം ചെയ്തു.

പുതിയങ്ങാടിയിലേക്കുള്ള ഏക ബസിന്റെ സര്‍വ്വീസ് നിലച്ചു; യാത്രക്കാര്‍ ദുരിതത്തില്‍.

റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന ചൈതന്യം എന്ന ഏക ബസ്സാണ് കാലപ്പഴക്കത്തെ തുടര്‍ന്ന് സര്‍വ്വീസ് നിര്‍ത്തിവെച്ചത്‌.

ജയ് ഭാരത് വിദ്യാഭ്യാസ പുരസ്‌കാരം

പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീര്‍ ഉദ്ഘാടനം ചെയ്തു.

കടല്‍ഭിത്തിക്കിറക്കിയ കല്ലുകള്‍ ലക്ഷ്യം കാണാതെ മണല്‍ മൂടുന്നു.

പതിനഞ്ച് വര്‍ഷം മുമ്പ് കടല്‍ഭിത്തി കെട്ടാന്‍ കൊണ്ടുവന്ന കല്ലുകളാണ്ഇവ.