കുന്നംകുളത്തെ പത്താതരം വിദ്യാര്‍ത്ഥികള്‍ക്ക്‌ മുതുകാടിന്റെ പരിശീലനം.

കുന്നംകുളം നഗരസഭയുടെയും ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി യുടെയും സംയുക്താഭിമുഖ്യത്തില്‍ എസ്എസ്എല്‍സി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത…