9,45,000 രൂപയുടെ ചികിത്സ ധനസഹായം അനുവദിച്ചു.

പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് മന്ത്രിയുടെ ചികിത്സ ധനസഹായ നിധിയില്‍ നിന്നും 9,45,000 രൂപയുടെ ധനസഹായം അനുവദിച്ചു.