Your SEO optimized title

സ്വിസ് ബാങ്ക് അക്കൗണ്ട്; നിക്ഷേപമുള്ള 50ഇന്ത്യക്കാരുടെ വിവരങ്ങള്‍ കൈമാറും.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 100 ഇന്ത്യാക്കാരുടെ വിവരങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഇന്ത്യക്ക് കൈമാറിയിരുന്നു

വാട്ട്‌സ് ആപ്പില്‍ കോളിങ്ങ് പ്രശനമോ. പരിഹാരമുണ്ട്.

കോളിങ്ങ് പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിച്ചെന്ന് വാട്ട്‌സ് ആപ്പ്.

യുദ്ധ ഭീതിയില്‍ എണ്ണ വില കുതിക്കുന്നു. ആശങ്കയോടെ എണ്ണവിപണി

ക്രോഡ് ഓയില്‍ വില 4.5 ശതമാനം ഉയര്‍ന്നു. ലോക എണ്ണ വിപണയില്‍ വില കുത്തനെ കൂടും.

ചൂട് കനത്തു; തൊഴിലാളികള്‍ ഉച്ചവിശ്രമം പ്രഖ്യാപിച്ച് യു എ ഇ.

ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് ഉച്ചവിശ്രമം

ചന്ദ്ര രഹസ്യംതേടി ഇന്ത്യയുടെ അഭിമാന ദൗത്യം അടുത്തമാസം.പേടകത്തിന്റെ ചിത്രം പുറത്തു വിട്ടു.

ചന്ദ്രയാന്‍ 2 ജൂലൈ 9 നു 16 നുമിടയില്‍ പറക്കും.

ശ്രീലങ്കന്‍ സ്‌ഫോടനം; തമിഴ്‌നാട്ടിലെ പോത്തനൂര്‍, ഉക്കടം, കുനിയമ്പത്തൂര്‍ എട്ടിടങ്ങളില്‍ എന്‍ഐഎ പരിശോധന

വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി. കോയമ്പത്തൂരിലെയും കൊച്ചിയിലെയും എന്‍ഐഎ സംഘങ്ങള്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.

ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടം; മരിച്ചവരില്‍ മലയാളികളും.

മരിച്ച 17 പേരില്‍ ആറ് പേര്‍ മലയാളികളെന്ന് തിരിച്ചറിഞ്ഞു.

ഇന്ദുലേഖയുടെ 130 ആം വാര്‍ഷികാഘോഷം തൃശൂരില്‍.

നോവലിനെ കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ അടങ്ങിയ വെബ് സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു .

ചിഞ്ചുനായരുടെ മരണത്തില്‍ കണ്ണീരോടെ നാട്ടുകാര്‍. ട്രോളുമായി സമൂഹമാധ്യമങ്ങളും.

ഒന്നാം ചരമ വാര്‍ഷികത്തില്‍ 'മോളൂട്ടി വി മിസ്സ് യു' എന്ന് എഴുതി നല്‍കിയ പരസ്യമാണ് ട്രോളിന് വകവെച്ചത്

വ്യഭിചാരത്തിന് വേണ്ടി ഉത്തരകൊറിയന്‍ യുവതികളേയും, കുട്ടികളേയും ചൈനയിലേക്ക് കടത്തുന്നു.

ലൈംഗിക വ്യാപാരത്തിലൂടെ ചൈനീസ് അധോലോകം 105 മില്യന്‍ ഡോളറിന്റെ ലാഭമുണ്ടാക്കുന്നു വെന്നും അന്വേഷണ സംഘം.