Your SEO optimized title

കോടികള്‍ മുടക്കി നിര്‍മ്മിച്ച ഓഡിറ്റോറിയത്തന് നഗരസഭ പ്രവര്‍ത്തനാനുമതി നിഷേധിച്ചു.

പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു.

കണ്ണൂരില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു.

ഇയര്‍ഫോണ്‍ ചെവിയില്‍ വെച്ചിരുന്നവരാണ് മരിച്ചത്.

പത്ത് കിലോ കഞ്ചാവുമായി മധ്യവയസ്‌ക്കന്‍ പിടിയില്‍

കഞ്ചാവുമായി പോവുകയായിരുന്ന ആളെപിന്തുടര്‍ന്നെത്തിയ യുവാക്കള്‍ തടഞ്ഞ് വെച്ച് പൊലീസിനനെ അറിയിക്കുകയായിരുന്നു.

ഫിറ്റ്നസ് പരിശോധനക്കെത്തിയ വാഹനങ്ങള്‍ക്ക് മുന്നില്‍ വിയര്‍ത്ത് ആര്‍ ടി ഒ.

തളര്‍ന്ന് സ്ഥലം വിട്ടെങ്കിലും ജനങ്ങള്‍ പ്രകോപിതരായതോടെ തിരിച്ചെത്തി. തലശ്ശേരിയിലെ വാഹനപരിശോധന ഗ്രൗണ്ടിലാണ് സംഭവം

കണ്ണൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട;

25 ലക്ഷത്തിന്റെ ഹാഷിഷ് ഓയലുമായി യുവാവ് പിടിയില്‍.

എരിഞ്ഞോളി മൂസാക്ക,ഇനി ഇല്ല.

അസുഖത്തെ തുടര്‍ന്നു നഷ്ടപ്പെട്ട ശബ്ദം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെയാണ് അന്ത്യം.

കാട് വെട്ടിത്തെളിക്കുന്നതിനാടെ ബോംബ് പൊട്ടി ഒരാൾക്ക് ഗുരുതര പരിക്ക്

ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദൈവമേ.. വിശ്വസിച്ചിട്ട് ചോറും തിന്നാനാവില്ലല്ലോ..?

വെന്താല്‍ നിറം മാറുന്ന അരി. കീടനാശനി ചേര്‍ത്ത അരി വിപണിയില്‍.

അറക്കല്‍ ബീവി ആദിരാജ സുല്‍ത്താന സൈനബ ആയിഷാബി അന്തരിച്ചു.

കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ് അറക്കല്‍ രാജവംശം.

വടകരയില്‍ ബി ജെ പി വോട്ടുകള്‍ യു ഡി എഫിന് ചോര്‍ന്നെന്ന് ബി ജെ പി നേതൃത്വം.

തൃശൂരിലും, പാലക്കാടും രണ്ടാമതെന്നും ബി ജെ പി കണക്കുകള്‍.