കുറി തട്ടിപ്പില്‍ കുരുങ്ങി വളര്‍ത്തു നായകളും.

ടി എന്‍ ടി ചിട്ടി കമ്പനിഉടമകള്‍ മുങ്ങിയപ്പോള്‍ വളര്‍ത്തു നായകളെ അഴിച്ചുവിട്ടില്ല, ഒരുനായ ചത്തു. ഒന്നിനെ രക്ഷപെടുത്തി.

കന്നിയാത്രയില്‍ തന്നെ കാലിടറി. പാതിവഴിയില്‍ കുടുങ്ങി കേരളത്തിന്റെ ഇലക്ട്രിക് ബസ്

swale.online ആലപുഴ: സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹനനയം അനുസരിച്ച് പുറത്തിറക്കിയ ആദ്യ ഇലക്ട്രിക് ബസ് കന്നിയാത്രയില്‍ തന്നെ ചാര്‍ജില്ലാതെ പെരുവഴിയിലായിി. സംഭവത്തിന്…

ഒരു അഡാര്‍ ലൗവിന്റെ ശില്‍പികള്‍ ഫിലിം ചേമ്പര്‍ ഉപരോധിക്കുന്നു.

ക്ലൈമാക്സ് മാറ്റിയതോടെ ചിത്രം കൂടുതല്‍ മികച്ചതാക്കിയിട്ടും തിയറ്ററുകളില്‍ ആളുകള്‍ എത്താത്ത്ത് വ്യാജ പ്രിന്റ് പ്രചരിക്കുന്നത് മൂലമാണെന്നാണ് അണിയറക്കാര്‍ പറയുന്നത്.

ഊത്രാളിക്കാവ് പൂരത്തിന് വെടികെട്ടിന് അനുമതിയില്ല. ആഘോഷകമ്മറ്റി ഹൈകോടതിയെ സമീപിക്കും.

പ്രശസ്ഥമായ വടക്കാഞ്ചേരി ഊത്രാളിക്കാവ് പൂര മഹോത്സവത്തിന് വെടികെട്ടിനുള്ള അനുമതി ജില്ലാ ഭരണഗൂഡം നിഷേധിച്ചു.

ഷുക്കൂര്‍ വധകേസ്,കോടതി മാ്റ്റണമെന്ന് സിബി ഐ യുടെ ആവശ്യം തള്ളി.

ഷുക്കൂര്‍ കേസില്‍ വിചാരണ എറണാകുളത്തെ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന് സി ബി ഐയുടെ ആവശ്യം തലശ്ശേരി സെഷന്‍സ് കോടതി തള്ളി.

കുന്നംകുളത്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ്.

സ്വ.ലേ. ഡസ്‌ക്ക്‌. ആയിരക്കണക്കിനാളുകളുടെ നിക്ഷേപ തുക തിരിച്ചു നല്‍കാതെ ഉടമകള്‍ സ്ഥാപനം പൂട്ടിയിട്ട് മുങ്ങി. ഇടപാടുകാര്‍ ആശങ്കയില്‍ കുന്നംകുളം: ഇരിങ്ങാലക്കുട മാപ്രാണം…

സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമത്തിനായി കൊണ്ടുവന്ന ആഡംബര കാരവനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി.

കൊച്ചി: സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമത്തിനായി കൊണ്ടുവന്ന ആഡംബര കാരവനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി.നികുതി വെട്ടിപ്പ് നടത്തിയ മൂന്ന് കാരവാനുകളാണ് എന്‍ഫോഴ്‌സ്‌മെന്റ്…

നഗരം പിടിയ്ക്കാന്‍ ഓണ്‍ലൈന്‍ സെക്‌സ് മാഫിയ, വേരറുക്കാന്‍ പൊലീസും.

സ്ഥിരം ഇടപാടുകാരുമായിവാട്ട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ബിസിനസ്സ് നടത്തുന്നത്. ആവശ്യമനുസരിച്ച് പെണ്‍കുട്ടികളുടെ ഫോട്ടോ അയച്ചു നല്‍കും. ഫോട്ടോ കണ്ട് ബോധിക്കുന്നവര്‍ക്ക് ഹോംസ്റ്റേകളിലും…

ഓട്ടോറിക്ഷകള്‍ക്ക് മിനിമം ചാര്‍ജ്ജ് പത്ത് രൂപ.

എറണാകുളം ഓട്ടോ ഡ്രൈവേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി. ഓട്ടോറിക്ഷാ തൊഴിലാളികളും സംയുക്തമായി ആരംഭിച്ച് ഇ- ഓട്ടോ സര്‍വ്വീസിന്റേതാണ്‌നിരക്ക്.

ജില്ലാ ആശുപത്രിയ്ക്ക് മുന്നിലെ ഓട്ടോസ്റ്റാന്റ് നീക്കം ചെയ്യും : പെട്ടി കടകള്‍ പൊളിച്ച് മാറ്റും.

ജില്ലാ ആശുപത്രിയ്ക്ക് മുന്നില്‍ സംസ്ഥാന പാതയോട് ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്ന ഓട്ടോസ്റ്റാന്റ് നീക്കം ചെയ്യാ നും, പെട്ടി കടകള്‍ പൊളിച്ച് നീക്കാനും തീരുമാനം.