മലങ്കര ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

ഇടുക്കി: സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് മലങ്കര ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ഡാമിന്റെ ആറു ഷട്ടറുകളും 20ല്‍ നിന്ന് 30…

അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിലേയ്ക്കുള്ള പാത പുനസ്ഥാപിച്ചു

ഇടുക്കി: അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിലേയ്ക്കുള്ള പാതയില്‍ ഇടിഞ്ഞ് വീണ മണ്ണും, ഉരുള്‍പൊട്ടിയെത്തിയ കല്ലുകളും നീക്കം ചെയ്തു. അഞ്ചുരുളി ടൂറിസം ആന്റ്…

കനത്ത മഴയെ തുടര്‍ന്ന് വിനോദസഞ്ചാരത്തിന് നിയന്ത്രണം

വിനോദസഞ്ചാരത്തിന് നിയന്ത്രണം. ഇടുക്കിയിലെ മലയോരപ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാരത്തിനാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ആഗസ്ത് 15 വരെ വിനോദ സഞ്ചാരം നിരോധിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് സാധുത നല്‍കാന്‍ തീരുമാനമായി

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് സാധുത നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 15 സെന്റ് വരെയുള്ള പട്ടയഭൂമിയിലെ 1500 സ്‌ക്വയര്‍ഫീറ്റ്…

കാറ്റ് വീശി : നിർത്തിയിട്ടിരുന്ന സ്കൂൾ ബസ് തലകീഴായി കൊക്കയിലേക്ക് മറിഞ്ഞു

നെടുങ്കണ്ടത്ത് നിർത്തിയിട്ടിരുന്ന സ്കൂൾ ബസ് കനത്ത കാറ്റിൽ തലകീഴായി 50 അടി താഴ്ചയിലെ കൊക്കയിലേക്കു മറിഞ്ഞു. സ്കൂളിലെ 30 വിദ്യാർഥികളെ വീടുകളിൽ…

മാന്നാറില്‍ ജ്വല്ലറിയ്ക്ക് തീപിടിച്ചു

തിരുവല്ല : ചെങ്ങന്നൂരിന് സമീപം മാന്നാറില്‍ ജ്വല്ലറിയില്‍ വന്‍ അഗ്നിബാധ. പരുമല ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പുളിമൂട്ടില്‍ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. ജ്വല്ലറി പൂര്‍ണമായും…

കൊച്ചി- മധുര ദേശീയ പാതയില്‍ വന്‍ മലയിടിച്ചില്‍ ; രണ്ടാഴ്ച്ചത്തേക്ക് ഗ്യാപ്പ് റോഡ് അടച്ചു

ഇടുക്കി: കൊച്ചി- മധുര ദേശീയ പാതയില്‍ ദേവികുളം ലോക്ക് ഹാര്‍ട്ട് ഗ്യാപ്പ് റോഡ് ഭാഗത്ത് വന്‍ മലയിടിച്ചില്‍. പുലര്‍ച്ചെ നാല് മണിയോടെ…

കടബാധ്യത : കര്‍ഷകന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി

ഇടുക്കി:  കടബാധ്യതയെത്തുടര്‍ന്ന് കര്‍ഷകന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. രാജ്കുമാരിയില്‍ എസ്റ്റേറ്റ് പൂപ്പാറയ്ക്ക് സമീപം കാക്കുന്നേല്‍ സന്തോഷ് ആണ് വെടിയുതിര്‍ത്ത് മരിച്ചത് ഇന്നലെ…

പമ്പാതീരത്ത് മണ്ണിടിച്ചില്‍ : നദീതടവാസികള്‍ ഭീഷണിയില്‍

മഴ ശക്തിയായതോടു കൂടി പമ്പാനദീതീരവാസികള്‍ക്ക് ഭീഷണിയായി തീരമിടിച്ചില്‍. പ്രളയകാലത്ത് ഗതി മാറിയ പമ്പാ നദിയുടെ പോക്ക് ശരിയല്ലെന്നാണ് അറിവ്. പഞ്ചായത്തിലെ ചില…

എച്ച് വണ്‍ എന്‍ വണ്‍ പനി ഒരാള്‍ മരിച്ചു

ഇടുക്കിയിലെ കഞ്ഞിക്കുഴിയിലാണ് മരണം. ഇടുക്കി : എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ച് ഇടുക്കിയിലെ കഞ്ഞിക്കുഴിയില്‍ ഒരാള്‍ മരിച്ചു. കഞ്ഞിക്കുഴി…