ലോകസഭാ തിരഞ്ഞെടുപ്പില്‍ വയല്‍കിളികളും

കീഴാറ്റൂര്‍ ബാപ്പാസിനെതിരെ സമരം നയിച്ച വയല്‍കിളികൂട്ടം നേതാവ് സുരേഷ് കീഴാറ്റൂരാമ് സ്ഥാനാര്‍ത്ഥി.

തൊണ്ണൂറ്റി രണ്ട് വയസ്സുള്ള മുത്തശ്ശിയെ പീഡിപിച്ച മധ്യവയ്‌സ്‌ക്കന്‍ പൊലീസ് പിടിയില്‍

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വയോധികയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇരിട്ടി ഡിവൈഎസ്പി സാജു കെ ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

നിയന്ത്രണം വിട്ട് കാര്‍ വൈദ്ധ്യുതി തൂണില്‍ ഇടിച്ച് മറിഞ്ഞ് തൃശൂര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു

ണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥി തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം കുര്യംപറമ്പില്‍ തോമസ് ലാലന്റെ മകന്‍ സ്‌കോളസ് തോമസ്(25) ആണ്…

ട്രാഫിക്ക് ഡ്യൂട്ടിക്കിടെ പൊലീസുകാരന് സൂര്യഘാതമേറ്റു.

സൂര്യപ്രകാശമേല്‍ക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യരുതെന്ന് ആരോഗ്യ വിഭാഗം പറയുമ്പോഴും കനത്ത ചൂടില്‍ വെന്തുരുകി ജോലി ചെയ്യുകയാണ് പൊലീസുകാര്‍.

ബൈക്ക് മോഷ്ടിച്ച പ്രതികളുടെ സി സി ടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു.

പ്രതികളെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ 9497 980 872,04985 203032 എന്നി നമ്പറുകളില്‍ അറിയിക്കണമെന്ന പൊലീസ് അറിയിച്ചു.

കൊട്ടിയൂര്‍ പീഡനം: പ്രതിയെ രക്ഷിക്കാന്‍ കോടതിയില്‍ മൊഴി മാറ്റിയ ഇരയുടെ മാതാപിതാക്കള്‍ കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് .

കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചതായി കൊട്ടിയൂര്‍ പീഡനക്കേസിന്റെ വിധിന്യായത്തില്‍ പരാമര്‍ശമുണ്ടായിരുന്നു.

തലശ്ശേരി കോടതിയുടെ മുഖം മാറുന്നു.

217 വ​ര്‍​ഷ​ത്തെ ജു​ഡീ​ഷ​ല്‍ പാരമ്പര്യ​മു​ള്ള ഭാ​ര​ത​ത്തി​ലെ ആ​ദ്യ​ത്തെ നീ​തി​ന്യാ​യ കോ​ട​തി​ യാണ്‌ ത​ല​ശേ​രി കോ​ട​തി .

10 സെന്റിന് അനുമതി വാങ്ങി.50 സെന്റ് മണ്ണെടുത്തു. വികന സമതിയില്‍ തുറന്ന് പറഞ്ഞ് വില്ലേജ് ഓഫീസര്‍.

വളയംകുണ്ട് എംഡിആര്‍ റോഡിന്റെ മെക്കാഡം ടാറിങ്ങ് നിര്‍മ്മാണപ്രവൃത്തി അനിശ്ചിതത്വത്തിലായി.

വിമാന സര്‍വീസിനൊപ്പം ടൂറിസവും. ഗോ എയറിന്റെ പുത്തന്‍ കണ്ണൂര് മോഡലിന് ചര്‍ച്ച തുടങ്ങി.

ഗോ എയറിന്റെ ആദ്യത്തെ അന്താരാഷ്ട്ര വിമാന സര്‍വീസിനൊപ്പം കണ്ണൂരിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കുവാനുള്ള പദ്ധതി കൂടി

വൃദ്ധ ദമ്പതികളുടെ രക്ഷക്ക് കോടതി: മകളുടെ ഭര്‍ത്താവ് വീട്ടില്‍ കയറുന്നതിന് വിലക്ക്

തളിപ്പറമ്പ്് തൃച്ചംബരത്തെ വൃദ്ധ ദമ്പതികളുടെ രക്ഷക്ക് കോടതി: മകളുടെ ഭര്‍ത്താവ് വീട്ടില്‍ കയറുന്നതിന് വിലക്ക്