പുതുവത്സരാഘോഷത്തിനിടെ സംഘര്‍ഷം, എ എസ് ഐയ്ക്ക് വെട്ടേറ്റു.

കാസര്‍ഗോഡ്: ബേക്കല്‍ സ്റ്റേഷനിലെ എ എസ് ഐയ് ജയരാജനാണ് വെട്ടേറ്റത്. ഇന്ന്് പുലര്‍ച്ചേ മൂന്നരയോടെയാണ് സംഭവം നടന്നത്. പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിടിയാണ്…