എടപ്പാള്‍;ചൊവ്വാഴ്ച്ച രാത്രി മുതല്‍ കോഴിക്കോട് റോഡിലൂടേയുള്ള പ്രവേശനം പൂര്‍ണ്ണമായും നിരോധിക്കും.

എടപ്പാള്‍ ജംഗ്ഷനില്‍ നടക്കുന്ന മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള പൈലിങ് നിര്‍മ്മാണം പുരോഗമിക്കുന്ന സാഹചര്യത്തില്‍.

എടപ്പാളില്‍ പൈപ്പ് പൊട്ടി. റോഡ് കുളമായി.

ഗതാഗതത്തിനും ദുരിതം തന്നെ.

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലുംമംഗല്യം എന്‍ എസ് എസ് വിവാഹ ബ്യൂറോയുടെ ഉദ്ഘാടനവും.

താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി എം സോമസുന്ദരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു .

കാളാച്ചാല്‍ സെന്ററില്‍ പാര്‍സല്‍ ലോറി താല്‍കാലിക ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു.

എറണാംകുളത്ത് നിന്ന് കാസര്‍ക്കോട്ടേക്ക് പോകുന്ന പാര്‍സല്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്.

ഒരു സ്വകാര്യ ആശുപത്രി നേടിയെടുക്കുന്ന അപൂര്‍വ്വ നേട്ടങ്ങളില്‍ ഒന്നാണിത്.

ആശുപത്രി നല്‍കിയ ഒരു ലക്ഷം രൂപയുടെ ഉപഹാരം സ്പീക്കര്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കൈമാറി

എസ്.എസ്.എല്‍.സി. പാസായവര്‍ക്ക് ഉപരിപഠനത്തിന് സൗകര്യം വേണമെന്ന് ജവഹര്‍ ബാലജനവേദി

യോഗം സംസ്ഥാന വൈസ് ചെയര്‍മാന്‍ ഇ.എം.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു

ഫുട്പാത്തിലൂടെ ബൈക്ക് യാത്ര പോലീസ് നടപടി ആരംഭിച്ചു.

ഇരുചക്രവാഹനങ്ങള്‍ കാല്‍നട യാത്രികര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു.

അടിയന്തിര പരിഹാര നടപടികളെടുക്കുമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍.

സി എച്ച് സിയിലെ വിഷയങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട്

എടപ്പാള്‍ ആശുപത്രിയില്‍ ഇതുവരെ പിറന്നത് ഒരു ലക്ഷം കുട്ടികള്‍.

മൂവായിരത്തിലേറെ ഇരട്ടകള്‍, മൂന്ന് കുട്ടികളും, നാല് കുട്ടികളും ചരിത്ര പിറവി.

തവനൂരിലെ ഒച്ചുകളെ തുരത്താന്‍ പ്രതിരോധം തുടങ്ങി.

നൂറുകണക്കിന് ഒച്ചുകളാണ് ജനജീവതം ദുസ്സഹമാക്കുന്നത്.