Your SEO optimized title

കുന്നംകുളം ബഥനി സ്കൂൾ ഗ്രൗണ്ടിൽ നടത്തിവന്നിരുന്ന ഫുട്ബോൾ പരിശീലന ക്യാമ്പ് സമാപിച്ചു.

സൗഹൃദമത്സരങ്ങളിൽ ഫെയർ എഫ്. സി, ഗോകുലം എഫ്‌. സി, പന്തലൂർ എഫ്‌. സി. എന്നി ടീമുകൾ പങ്കെടുത്തു.

ബാപ്പുജി കലാവേദി വിദ്യാർത്ഥികളെ ആദരിച്ചു.

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികള്‍ക്കാണ് ആദരം.

ചരിഞ്ഞ ആനയെ സംസ്ക്കരിക്കാന്‍ പണമില്ല. ആന ഉടമ പണത്തിനായി ഓടുന്നു.

ആന കബം മൂത്ത് ബാങ്ക് ലോണെടുത്ത് ആനയെ വാങ്ങിയ ശരവണന്‍ എന്ന ഓട്ടോ ഡ്രൈവറാണ് തന്‍റെ ആനയുടെ സംസക്കാര ചിലവിനായി നെട്ടോട്ടമോടുന്നത്.

ഇടിഞ്ഞു വീഴുന്ന കുന്നിനു താഴെ ഭീതിയോടെ രണ്ട് കുടുംബങ്ങള്‍.

പ്രളയത്തെ തുടര്‍ന്ന് വീട് തകര്‍ന്ന ഇവര്‍ ദുരിതകയത്തിലാണ് വീട് പുനര്‍ നിര്‍മ്മിച്ചത് പക്ഷെ…ദുരിതം ഇവരെ വിട്ടൊഴിയുന്നില്ല.

ഓട്ടോ വാടകക്ക് വിളിച്ച് പണം തട്ടിയ വയോധികന്‍ പൊലീസ് പിടിയിലായി.

ബാങ്ക് ജീവനക്കാരനെന്ന് പരചയപെടുത്തി പണം തട്ടിയത് വടക്കാഞ്ചേരി സ്വദേശിയായ 74 കാരന്‍.

എടപ്പാളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ പരിശോധന

താമസ്ഥലങ്ങളില്‍ നേരിട്ടെത്തിയാണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്.

കൂനംമൂച്ചി വായനശാലയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ ആദരിച്ചു.

പ്ലസ് ടു പരീക്ഷയില്‍ 1200 മാര്‍ക്ക് നേടിയ സ്‌നിയ സ്റ്റാന്‍ലിയെ പൊന്നാട അണിയിച്ചായിരുന്നു ഉദ്ഘാടനം.

പാവറട്ടിയില്‍ വാദ്യകലാകാരന്‍മാരെ പൊലീസ് തല്ലിചതച്ചു. ചെണ്ടകളും, വാദ്യോപകരണങ്ങളും തകര്‍ത്തു.

പാവറട്ടിയില്‍ വാദ്യകലാകാരന്‍മാരെ പൊലീസ് തല്ലിചതച്ചു. ചെണ്ടകളും, വാദ്യോപകരണങ്ങളും തകര്‍ത്തു.പരിക്കേറ്റവര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍.

മഞ്ഞപ്പിത്തം : ക്ഷേത്രത്തിലെ വെള്ളം നേരിട്ട് പുണ്യാഹത്തിന് ഉപയോഗിക്കുന്നതിന് വിലക്ക്

തൃശൂരിലെ ഒരു ക്ഷേത്രക്കിണറിലെ വെള്ളം ഒരുഅറിയിപ്പുണ്ടാകുന്നതുവരെ നേരിട്ട് പുണ്യാഹത്തിന് ഉപയോഗിക്കരുതെന്ന് ക്ഷേത്രം അധികൃതര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം.

നെടുക്കണ്ടത്ത് 500 ന്റെ കള്ളനോട്ടുകളുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍. കൂട്ടാളി രക്ഷപെട്ടു.

ഇരുവരും സ്വാകാര്യ പശുഫാമിലെ ജീവനക്കാരാണ്.