സക്കൂള്‍ ഫീസടക്കാന്‍ പണമില്ലാത്തതില്‍ മനംനൊന്ത് 2 മക്കളോടൊപ്പം അമ്മ വിഷം കഴിച്ചു. അമ്മ മരിച്ചു.

സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഫീസടയ്ക്കാന്‍ പണമില്ലാത്തതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പറയുന്നു.

ഗിന്നസ് പക്രുവിന് കപ്പലണ്ടികൊണ്ട് തുലാഭാരം.

പുതിയ സിനിമയില്‍ കപ്പലണ്ടിക്കാരന്റെ വേഷമാണ് ഉണ്ടപ്പക്രുവിന്.

വടക്കന്റെ വരവോടെ വെടക്കായി ബി ജെ പി. സ്ഥാനാര്‍ത്ഥി പട്ടികയില്‍കണ്‍ഫ്യൂഷനോട് കണ്‍ഫൂഷ്യന്‍.

ബി ജെ പി. സ്ഥാനാര്‍ത്ഥി പട്ടികയില്‍കണ്‍ഫ്യൂഷനോട് കണ്‍ഫൂഷ്യന്‍.

ഏപ്രില്‍ മുതല്‍ ഷൊര്‍ണൂരില്‍ പ്രവേശിക്കാത്ത ട്രെയിനുകളുടെ ലിസ്റ്റ് ഇവയാണ്.

ഷൊര്‍ണൂരിന് പകരം വള്ളത്തോള്‍ നഗറില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കും. തൃശൂര്‍: ഏപ്രില്‍ മുതല്‍ ഷൊര്‍ണൂരില്‍ പ്രവേശിക്കാത്ത ട്രെയിനുകളുടെ ലിസ്റ്റ് റെയില്‍വെ…

സോളാര്‍തട്ടിപ്പ്. രണ്ട് പേര്‍ പിടിയില്‍.

ഇന്‍ഡക്ഷന്‍ കുക്കര്‍ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെ കേസിലാണ് ഇവര്‍ പിടിയിലായത്.

പൊലീസ് തിരച്ചിലില്‍ കുടുങ്ങിയത് പാവം പൂവാലന്‍മാര്‍.

പിടക്കപെട്ടവരില്‍ അധികവും സ്‌കൂള്‍ വിദ്യാര്‍ഥികളും പൂവാലന്മാരുമാണ്

ജില്ലയിലെ മൂന്ന് ലോകസഭ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സ്‌സ്ഥാനാര്‍ത്ഥി പട്ടിക ധാരണയായി.

ചാലക്കുടിയില്‍ ബെന്നി ബഹനാനും തൃശൂരില്‍ ടി.എന്‍.പ്രതാപനുമാകും മത്സരിക്കുക. ആലത്തൂരില്‍ രമ്യ ഹരിദാസ് സ്ഥാനാര്‍ത്ഥിയായേക്കും.

വേനലില്‍ ചിരിയുടെ കുളിര്. ഓള്‍ഡ് ഈസ് ഗോള്‍ഡ് തിയറ്ററുകളില്‍

അന്ധഗായക സംഘത്തിന്റെ കഥ പറയന്ന ചിത്രത്തില്‍ പാട്ടുകള്‍ക്കും, ഹാസ്യത്തിനുമാണ് മുന്‍തൂക്കം. ധര്‍മജന്റെ എക്കാലത്തേയും മികച്ച ഹാസ്യാവതരണമാണ് ചിത്രത്തിന്റെ ഹാലൈറ്റ്.

പറവകള്‍ക്കൊരു നീര്‍ക്കുടം സ്ഥാപിച്ച് വിദ്യാര്‍ത്ഥികള്‍

ജയചന്ദ്രന്‍ ചെത്തല്ലൂര്‍. കരുതി വെക്കാം ജീവന്റെ തുളളികള്‍ നാളെക്കായ് ‘ എന്ന ശീര്‍ഷകത്തില്‍ പറവകള്‍ക്കൊരു നീര്‍ക്കുടം സ്ഥാപിച്ച് വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ചെത്തല്ലൂര്‍:…

ടോം വടക്കന്റെ രാജി : കേക്ക് മുറിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്ലാദം

ദേശമംഗലം തലശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് വിതരണം ചെയ്തു.