അനധികൃത കെട്ടിടത്തിന് വ്യാജ രേഖ ചമച്ച ഫാദറിനേയും, സെക്രട്ടറിയേയും അറസ്റ്റ് ചെയ്യണം. യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ച്.

പഞ്ചായത്ത് ഓഫീസ് സീലും , സെക്രട്ടറിയുടെ ഒപ്പും വ്യാജമായി നിര്‍മിച്ച് ഉടമസ്ഥാവകാശ സാക്ഷ്യപത്രം ഉണ്ടാക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു.

പഠിപ്പ് നിര്‍ത്തിവെച്ച് സ്‌കൂളില്‍ നിയുക്ത എംപി സ്വീകരണം.

സൗകര്യമൊരുക്കി അധ്യാപകരും. പ്രതിഷേധവുമായി രക്ഷിതാക്കളും, വെയില്‍ തളര്‍ന്ന് വിദ്യര്‍ഥികളും. ചിറ്റൂര്‍ :സ്‌കൂള്‍ സമയത്ത് പഠിപ്പ് നിര്‍ത്തിവെച്ച് നിയുക്ത എം പി രമ്യ…

നെന്‍മാറയിലെ പൊലീസ് ക്യാമറകള്‍ ഇരുട്ടില്‍കണ്ണടക്കുന്നു.

ക്യാമറകള്‍ക്ക് രാത്രി കാഴ്ചവേണമെന്ന് ആവശ്യം.

കെ.കെ.എം.എച്ച് എസ് പൂർവ്വ വിദ്യാർഥി സംഗമ യോഗം

ലഹരി ഉപയോഗത്തിനെതിരെ പ്രവർത്തിക്കുവാൻ വിദ്യാർഥി സംഗമത്തിൽ തീരുമാനം

ദേശീയ പാതയില്‍ കത്തികാട്ടി വാഹനങ്ങളില്‍ നിന്നും കവര്‍ച്ച.

പാലക്കാട് ആലത്തൂരില്‍ രണ്ട് പേര്‍ പിടിയിലായി.

അമൃതയെപോലെ ചെന്നൈ എക്‌സപ്രസ്സും നിയമപോരാട്ടത്തിലൂടെ നിര്‍ത്തിക്കും.

കൊല്ലങ്കോട് അമൃതക്ക് സ്‌റ്റോപ്പ് അനുവദിച്ചതും പോലെ ചെന്നൈ എക്‌സ്പ്രസ്സിനായും നിയമപോരാട്ടം നടത്തുമെന്ന് റെയില്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍

പുതുനഗരത്തും അമൃതക്ക് സ്റ്റോപ്പ് വേണം പാസഞ്ചേഴ്സ് അസോസിയേഷൻ.

പുതുനഗരം റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ പാലക്കാട് ഡി.ആർ.എമ്മിന് പരാതി നൽകി.

അമൃതയേ കാത്ത് ആയിരങ്ങള്‍.

ട്രയിനിന് സ്വീകരണമൊരുക്കാന്‍ കൊല്ലങ്കോട് ഒരുങ്ങി. നെന്മാറ : ഒൻപത് മുതൽ കൊല്ലങ്കോട്ട് നിർത്തുന്ന അമൃതക്ക് ജനകീയ സ്വീകരണം നൽകുവാൻ നാട്ടുകാർ രംഗത്ത്.…

അമൃത കൊല്ലങ്കോട്ട് ഒൻപത് മുതൽ നിർത്തും

സ്റ്റോപ്പ് അനുവദിക്കുന്നതോടൊപ്പം റിസർവേഷൻ സംവിധാനവും കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിൽ ഉണ്ടാകും.

വേനല്‍മഴ കനിഞ്ഞു പച്ചക്കറി കൃഷിക്ക് മണ്ണൊരുക്കല്‍ തകൃതി

ഒരു മഴ കൂടി ലഭിച്ചാല്‍ 300 ഏക്കറില്‍ കൂടുതല്‍ പ്രദേശത്ത് പച്ചക്കറികൃഷിയിറക്കുവാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍