യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം : മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും പിടിയില്‍

കേശവദാസപുരത്ത് നിന്ന് ഞായറാഴ്ച കന്റോണ്‍മെന്റ് പൊലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

അ​ഖി​ലി​നെ കു​ത്തി​യ​ത് കൊ​ല​വി​ളി​യോ​ടെ; സം​ഘ​ര്‍​ഷം ആ​സൂ​ത്രി​ത​മെ​ന്ന് എ​ഫ്‌ഐ​ആ​ര്‍ റി​പ്പോ​ര്‍​ട്ട്

ശിവരഞ്ജിതാണ് അഖിലിന്റെ നെഞ്ചിലേക്ക് കത്തിയിറക്കിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

ബാലഭാസ്കറിന്‍റെ മരണം; രഹസ്യമൊഴിയെടുക്കുമെന്ന് ക്രൈം ബ്രാഞ്ച്

പത്തോളം പേരുടെ രഹസ്യമൊഴിയെടുക്കാനാണ് തീരുമാനം

തലസ്ഥാനത്ത് സ്വര്‍ണ്ണവ്യാപാരിയെ ആ്ക്രമിച്ച് ഒന്നരകിലോ സ്വര്‍ണ്ണം തട്ടി. തൃശൂര്‍ സ്വദേശികള്‍ പിടിയില്‍.

തൃശൂരില്‍ നിന്നും സ്വര്‍ണ്ണവുമായി പാേകുന്ന വ്യാപാരിയെ കുറിച്ചുള്ള വിവരം നല്‍കിയത് ജീവനക്കാരന്‍.

ബന്ധുനിയമനക്കേസ് രാഷ്ട്രീയ പ്രേരിതം: ഹൈക്കോടതി

ജലീലിനെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം: ഹൈക്കോടതി

കാരണം കിട്ടി. അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ സമരം പിന്‍വലിച്ചു.

സമരം അവസാനിപ്പിക്കാന്‍ കാരണം തിരയുന്നതിനിടെ ഗതാഗത സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് അവരമുണ്ടായതോടെയാണ് പിന്‍വലിക്കല്‍

കഴുത്തിലെ ഞരമ്പ് മുറിച്ച് ആശുപത്രിയിലെത്തിയ വിദ്യാര്‍ഥി ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു.

രക്ഷിതാക്കുളുടെ പഠന സമ്മര്‍ദ്ദം സഹിക്കാനാകാതെയാണ് ആത്മഹത്യയെന്ന് വിവരം.

കരിപ്പൂരില്‍ നിന്നും കാണാതായ 16 കാരിയുടെ മൃതദേഹം പൊട്ടകിണറ്റില്‍

അമ്മയും ആണ്‍ സുഹൃത്തും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തി കിണറ്റില്‍ എറിഞ്ഞെന്നാണ് സൂചന.

ഉപതിരഞ്ഞെടുപ്പ്. സംസ്ഥാനത്ത് യു ഡി എഫ് എല്‍ ഡി എഫ് ബലാബലം.

സീറ്റുകള്‍ പിടിച്ചെടുത്ത് യുഡിഎഫും എല്‍ഡിഎഫും, 44ല്‍ 22 ഉം നേടി എല്‍ ഡിഎഫ്. യുഡി എഫിന് 17, ബിജെ പി. 5

കാര്‍ഷിക, കര്‍ഷക വായ്പകള്‍ക്ക് മോറട്ടോറിയം വേണം. കൃഷി മന്ത്രി റിസര്‍വ്വ് ബാങ്ക് ഗവര്‍ണറേ കാണും.

കഴിഞ്ഞ ഡിസംബര്‍ 31ന് വായ്പ പുനക്രമീകരിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചിരുന്നു.