ചേലക്കര നിയോജകമണ്ഡലത്തില്‍ പ്രളയത്തില്‍ 10 കോടി രൂപയുടെ നഷ്ടം. യു. ആര്‍. പ്രദീപ്‌ എം.എല്‍.എ

2019 –ലെ പ്രളയത്തില്‍ ചേലക്കര നിയോജകമണ്ഡലത്തിലെ 9 ഗ്രാമപഞ്ചായത്തുകളില്‍ കൃഷി, മൈനര്‍ ഇറിഗേഷന്‍, അഡീഷണല്‍ ഇറിഗേഷന്‍, മേജര്‍ ഇറിഗേഷന്‍, പൊതുമരാമത്ത്, ക്ഷീരവികസനം,…

ചികിത്സാ ധനസഹായം കൈമാറി

സുരേഷ് കുമാറിന് കലാ കുവൈറ്റിൻ്റെ നേതൃത്ത്വത്തിൽ ചികിത്സാ ധനസഹായം കൈമാറി ചേലക്കര: കുവൈറ്റിലെ ജോലിയ്ക്കിടെ ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ…

അറവ് മാലിന്യങ്ങൾ റോഡിൽ തള്ളി.വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചുമൂടി.

ചേലക്കര: ചാക്ക് കണക്കിന് അറവ് മാലിന്യങ്ങൾ റോഡരികിൽ തള്ളിയതിനെ തുടർന്ന് ദുർഗന്ധം സഹിക്കവയ്യാതെ മെമ്പറുടെ നേതൃത്വത്തിൽ റോഡരുകിൽ തന്നെ കുഴിച്ചുമൂടി. വെങ്ങാനെല്ലൂർ…

ശോഭ യാത്രകൾ കടുകശേരി മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു

അന്തിമഹാകാളൻ കാവിൽ നിന്നും കുട്ടാടൻ ദേവർ പിഠം ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭ യാത്രകൾ കടുകശേരി മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു, ക്ഷേത്രത്തിൽ…

കേരളത്തിന് ഒരു കൈതാങ്ങ്

ഗൾഫിലെ പ്രമുഖ വ്യവസായി ശ്രീ. പി.യു.ബഷീർ ചേലക്കര, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് യു.ആർ. പ്രദീപ്‌ എം.എൽ.എ…

പ്രതിഷേധ ധർണ നടത്തി

പഴയന്നൂർ: ടൗണിലെ രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത്ത് അതികൃതർ നടപടിയെടുക്കണമെന്നാവശ്യ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പഞ്ചായത്തോഫീസിനു മുന്നിൽ പ്രതിഷേധ…

കാലവർഷക്കെടുതി: കോളനികളിൽ പലചരക്ക് സാധനങ്ങൾ വിതരണം ചെയ്തു.

പഴയന്നൂർ:പഴയന്നൂർ ഗ്രാമ പഞ്ചായത്തിൽ കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന മാൻകുളമ്പ്, മാട്ടിൻമുകൾ, തിരുമണി എന്നീ പട്ടികവർഗ്ഗ കോളനികളിലെ കുടുംബങ്ങളിൽ കുടുംബശ്രീജില്ലാമിഷനും, ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ…

കൊണ്ടാഴി എ.എൽ.പി സ്ക്കൂളില്‍ ചരിത്ര പ്രദർശനം

കൊണ്ടാഴി : കൊണ്ടാഴി എഎല്‍പി സ്‌കൂളില്‍ വെച്ചു നടന്ന വേരുകൾ തേടി ചരിത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം രമ്യ ഹരിദാസ് എംപി നിര്‍വ്വഹിച്ചു.…

ദേശമംഗലം എസ്റ്റേറ്റുപടി – പുനരധിവാസ ഭൂമിയില്‍ സംരക്ഷണഭിത്തി കെട്ടല്‍ – എം.എല്‍.എ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ചു.

ദേശമംഗലം : ഗ്രാമപഞ്ചായത്തിലെ കൊറ്റമ്പത്തൂര്‍ കോളനിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ സ്ഥലം വാസയോഗ്യമല്ലാതായവരെ പുനരധിവസിപ്പിക്കുന്നതിന് കണ്ടെത്തിയ ദേശമംഗലം എസ്റ്റേറ്റ് പടിയിലെ ഭൂമിയില്‍ സംരക്ഷണഭിത്തി…

അഷ്ടമംഗല്യ പ്രശ്നം നടത്തി

പഴയന്നൂർ: വടക്കേത്തറ കൊട്ടേക്കാട്ടുകാവിനെയും ശ്രീധർമ്മശാസ്താ ക്ഷേത്രത്തേയും സംബന്ധിച്ചുള്ള നവീകരണ പ്രവർത്തനവും പുന:പ്രതിഷ്ഠയും നടത്തുന്നതിനു വേണ്ടി ദേവീദേവൻമാരുടെ അനുവാദം അറിയുന്നതിനു വേണ്ടി അഷ്ടമംഗല്യ…